• Home
  • News
  • റിയാദിൽ മലയാളി യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

റിയാദിൽ മലയാളി യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

റിയാദ് ​: മലയാളി യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ റിയാദിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാർഡാം സ്വദേശി പ്രദീപിനെ​ (42) കാറിൽ മരിച്ചുകിടക്കുന്നതായി വ്യാഴാഴ്​ചയാണ്​ കണ്ടെത്തിയത്​​. കാറിൽ ആള്​ കിടക്കുന്നതായി കണ്ട സ്വദേശികൾ പൊലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസാണ്​ സ്​പോൺസറെ വിവരം അറിയിച്ചത്​. ബത്​ഹക്ക്​ സമീപം താമസ സ്ഥലത്ത് നിന്ന് കുറച്ചകലെ നിർത്തിയിട്ട കാറിലായിരുന്നു മൃതദേഹം കണ്ടത്. റിയാദിൽ ഡ്രൈവറാണ്​​. അവിവാഹിതനാണ്. പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക്​ കൊണ്ടുപോയി.

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS