• Home
  • News
  • കുവൈത്തില്‍ ഇന്ന് പുതുതായി 688 പേര്‍ക്ക് കൂടി കൊവിഡ്

കുവൈത്തില്‍ ഇന്ന് പുതുതായി 688 പേര്‍ക്ക് കൂടി കൊവിഡ്

കുവൈത്ത് സിറ്റി : കുവൈത്തില്‍ ഇന്ന് പുതുതായി 688 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് 44,391 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. മൂന്ന് പേരാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 344 ആയി. 

ഇന്ന് 617 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 34,586 ആയി. നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 9,461 പേരാണ്. ഇതില്‍ 155 പേര്‍ ഗുരുതരാവസ്ഥയിലാണ്. 

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS