• Home
  • News
  • ബഹ്​റൈനിൽ കോവിഡ്​ ബാധിച്ച് രണ്ടുപേർ കൂടി മരിച്ചു

ബഹ്​റൈനിൽ കോവിഡ്​ ബാധിച്ച് രണ്ടുപേർ കൂടി മരിച്ചു

​മനാമ: ബഹ്​റൈനിൽ കോവിഡ്​ ബാധിച്ച്​ രണ്ടുപേർ കൂടി മരിച്ചു. 66 വയസുള്ള സ്വദേശി പുരുഷനും 80 വയസുള്ള സ്വദേശി വനിതയുമാണ്​ മരിച്ചത്​.  ഇതോടെ ശനിയാഴ്​ച മാത്രം മരിച്ചവരുടെ എണ്ണം അഞ്ചായി. കോവിഡ്​ ബാധിച്ച്​ ഇതുവരെ 78 പേരാണ്​ രാജ്യത്ത്​ മരിച്ചത്​.

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS