• Home
  • News
  • സൗദിയിൽ കോവിഡ്​ പരിശോധന 15 ലക്ഷം കവിഞ്ഞു : ആകെ മരണസംഖ്യ 1551

സൗദിയിൽ കോവിഡ്​ പരിശോധന 15 ലക്ഷം കവിഞ്ഞു : ആകെ മരണസംഖ്യ 1551

റിയാദ് ​: സൗദി അറേബ്യയിൽ കോവിഡ്​ പരിശോധന 15 ലക്ഷം കവിഞ്ഞു. ഞായറാഴ്​ച വരെ ആകെ 1,546,037 പി.സി.ആർ ടെസ്​റ്റുകളാണ്​ നടന്നത്​. ഇത്രയും ടെസ്​റ്റ്​ നടന്നപ്പോൾ ആകെ രോഗബാധിതരുടെ എണ്ണം 182493 ആയി. ഇതിൽ 124755 പേർ സുഖം പ്രാപിച്ചു. 1551 പേർ മരണത്തിന്​ കീഴടങ്ങി. ബാക്കി 56187 പേർ രാജ്യത്തെ  വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നു. ഇതിൽ 2277 പേരുടെ നില ഗുരുതരമാണ്​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​. ഞായറാഴ്​ച 40 മരണമാണ്​ റിപ്പോർട്ട്​ ചെയ്​തത്​. 3989 പേർക്കാണ്​​​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​​. പുതുതായി 2627 പേർക്ക്​ അസുഖം ഭേദമായി.
റിയാദ്​ (30), ജിദ്ദ (3), അറാർ (2), മക്ക (1), മദീന (1), ഖത്വീഫ്​ (1), ഖമീസ്​ മുശൈത്​​ (1), അൽമജാരിദ (1) എന്നിവിടങ്ങളിലാണ്​ ഞായറാഴ്​ച മരണങ്ങൾ സംഭവിച്ചത്​. മരണ സംഖ്യയിൽ ജിദ്ദ തന്നെ മുന്നിൽ തുടരുകയാണ്​, 475. മക്കയിൽ 407ഉം റിയാദിൽ 298ഉം ആണ്​ മരണസംഖ്യ. രാജ്യത്തെ ചെറുതും വലുതുമായ 198 പട്ടണങ്ങളാണ്​​ രോഗത്തി​​െൻറ പിടിയിലായത്​.
പുതിയ രോഗികൾ ഹുഫൂഫ്​ 487, റിയാദ്​ 389, ദമ്മാം 320, മക്ക 310, ത്വാഇഫ്​ 275, മദീന 186, അൽമുബറസ്​ 183, ഖമീസ്​ മുശൈത്​ 171, ഖത്വീഫ്​ 151, ജിദ്ദ 121, അബഹ 120, ഹഫർ അൽബാത്വിൻ 104, നജ്​റാൻ 90, ദഹ്​റാൻ 78, അൽഖോബാർ 76, സഫ്​വ 73, ബീഷ 73, മഹായിൽ 51, ബുറൈദ 50, ജുബൈൽ 46, ഹാഇൽ 41, ഉനൈസ 34, തബൂക്ക്​ 25, വാദി ദവാസിർ 23, യാംബു 20, ജീസാൻ 20, ശറൂറ 18, ബാരിഖ്​ 17, അബൂഅരീഷ്​ 16, സാംത 16, അൽറസ്​ 15, റിജാൽ അൽമ 15, സബ്​യ 15, അൽമജാരിദ 13, അൽനമാസ്​ 13, അൽഖർജ്​ 12, അൽഅസിയ 11, ദഹ്​റാൻ ജനൂബ്​ 10, ബീഷ 10, റാബിഗ്​ 10, അൽജഫർ 9, മഹദ്​ അൽദഹബ്​ 9, അൽബാഹ 8, ബലസ്​മർ 8, റാസതനൂറ 8, മഖ്​വ 7, ബുഖൈരിയ 7, മിദ്​നബ്​ 7, അയൂൻ അൽജുവ 7, റിയാദ്​ അൽഖബ്​റ 7, അഹദ്​ റുഫൈദ 7, നാരിയ 7, അറാർ 7, അൽനബാനിയ 6, അൽബഷായർ 6, സബ്​ത്​ അൽഅലായ 6, അഹദ്​ അൽമസ്​റഅ 6, ഹുത്ത ബനീ തമീം 6, സാജർ 6, താദിഖ്​ 6, ബൽജുറഷി 5, ഖിയ 5, സറാത്​ അബീദ 5, തൂനമ 5, ഹബോണ 5, റഫാഇ അൽജംഷ്​ 5, അൽബദാഇ 4, ഖുൻഫുദ 4, അൽഖറഇ 4, തുർബ 4, ഉമ്മു അൽദൂം 4, അൽമദ്ദ 4, ഖുലൈസ്​ 4, അൽഹനാഖിയ 3, ദറഇയ 3, അൽമുസൈലിഫ്​ 3, റാനിയ 3, അൽഹർജ്​ 3, ബാരിഖ്​ 3, തത്​ലീത്​ 3, റുവൈദ അൽഅർദ 3, അൽഖുറ 2, സകാക 2, തബർജൽ 2, തുറൈബാൻ 2, അൽഖുർമ 2, അൽമുവയ്യ 2, അൽസഹൻ 2, ദലം 2, സൽവ 2, അൽഖൈസൂമ 2, അൽഷനാൻ 2, അൽഅർദ 2, തുവാൽ 2, അൽഷഅബ 2, റ--ഫ്​ഹ 2, അൽഅഖീഖ്​ 1, അൽമൻദഖ്​ 1, ഖിൽവ 1, ദൂമത്​ അൽജൻഡൽ 1, അൽഉല 1, ഖൈബർ 1, ഖുസൈബ 1, ഉഖ്​ലത്​ അൽസുഖൂർ 1, അൽഖൂസ്​ 1, അൽമഹാനി 1, അൽഫർഷ 1, തബാല 1, അൽഖഫ്​ജി 1, അൽഹായ്​ത്​ 1, അൽഷംലി 1, അൽദർബ്​ 1, അൽമുവസം 1, അൽറായ്​ത്​ 1, ഹമദ്​ 1, ഫൈഫ 1, അൽകാമിൽ 1, ബദർ അൽജനൂബ്​ 1, താർ 1, യാദമഅ 1, ദവാദ്​മി 1, വുതെലാൻ 1, അൽബദ 1.മരണസംഖ്യ ജിദ്ദ 475, മക്ക 407, റിയാദ്​ 238, മദീന 88, ദമ്മാം 64, ഹുഫൂഫ്​ 41, ത്വാഇഫ്​ 26, തബൂക്ക്​ 15, ബുറൈദ 12, ഖത്വീഫ് 12​, അൽഖോബാർ 10, ജീസാൻ 9, അറാർ 9, ബീഷ 7, അൽഖുവയ്യ 7, അൽമുബറസ്​ 7, സബ്​യ 6, ഹഫർ അൽബാത്വിൻ 6, അബഹ 5, അൽബാഹ 4, വാദി ദവാസിർ 4, ഖമീസ്​ മുശൈത്ത് 4​, നാരിയ 3, ജുബൈൽ 3, ഖുൻഫുദ 3, ഹാഇൽ 3, ഹുറൈംല 3, യാംബു 2, സുലൈയിൽ 2, മഹായിൽ 2, സകാക 1, അൽബദാഇ 1, റഫ്​ഹ 1, അൽഖർജ്​ 1, ബേയ്​ഷ്​ 1, നജ്​റാൻ 1, ഉനൈസ 1, അൽമജാരിദ 1.

Related News

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS