• Home
  • News
  • യു എ ഇയില്‍ നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി മരിച്ച നിലയില്‍

യു എ ഇയില്‍ നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി മരിച്ച നിലയില്‍

ദുബായ് : നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളിയെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം നെടുങ്കുളം കൂനയില്‍ കമലാലയത്തില്‍ ബിജീഷിനെയാണ്(41) ദുബായ് ക്രീക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ശനിയാഴ്ച വൈകിട്ട് പുറപ്പെട്ട ദുബായ്- തിരുവനന്തപുരം ചാര്‍ട്ടേഡ് വിമാനത്തില്‍ ഇദ്ദേഹം ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ശനിയാഴ്ച രാവിലെയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. പിതാവ്: ഗോപാലന്‍ ഉണ്ണിത്താന്‍, മാതാവ്: കമല. ഭാര്യ: അമൃത തങ്കമണി. 

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS