• Home
  • News
  • കുവൈത്തിൽ ഹൃദയാഘാതം മൂലം പത്തനംതിട്ട സ്വദേശിനി മരിച്ചു

കുവൈത്തിൽ ഹൃദയാഘാതം മൂലം പത്തനംതിട്ട സ്വദേശിനി മരിച്ചു

കുവൈത്ത്​ സിറ്റി : പത്തനംതിട്ട സ്വദേശിനി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട അടൂർ പെരിങ്ങനാട് സ്വദേശി അമ്പിളി (52) ആണ്​ മരിച്ചത്​. നാലുവർഷമായി സ്വദേശി വീട്ടിൽ ജോലിചെയ്​തുവരുകയായിരുന്നു. 

പിതാവ്​: പരേതനായ കൃഷ്ണൻ. മാതാവ്​: കൊച്ചയ്യ. അവിവാഹിതയാണ്​. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ അക്ബർ കുളത്തൂപ്പുഴയുടെ നേതൃത്വത്തിൽ അടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത്​ ചാപ്റ്റർ നടത്തിവരുന്നു.

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS