• Home
  • News
  • അ​ബൂ​ദ​ബി​യി​ൽ പ്ര​വേ​ശ​ന​ത്തി​ന് കോ​വി​ഡ് നെ​ഗ​റ്റി​വ് ഫ​ലം വേ​ണം

അ​ബൂ​ദ​ബി​യി​ൽ പ്ര​വേ​ശ​ന​ത്തി​ന് കോ​വി​ഡ് നെ​ഗ​റ്റി​വ് ഫ​ലം വേ​ണം

സ​ന്ദ​ർ​ശ​ന​ത്തി​ന് 48 മ​ണി​ക്കൂ​ർ​മു​മ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന ഫ​ല​മാ​ണ് ഹാ​ജ​രാ​ക്കേ​ണ്ട​ത് • ഇ​ത്​ ചെ​ക്പോ​സ്​​റ്റു​ക​ളി​ൽ കാ​ണി​ക്കു​ന്ന​വ​ർ​ക്ക്​ മാ​ത്ര​മാണ്​ പ്ര​വേ​ശ​നം അ​ബൂ​ദ​ബി യു.​എ.​ഇ നി​വാ​സി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലേ​ക്ക്​ പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം ​െന​ഗ​റ്റി​വാ​ണെ​ന്ന് കാ​ണി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.സ​ന്ദ​ർ​ശ​ന​ത്തി​ന് 48 മ​ണി​ക്കൂ​ർ​മു​മ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന ഫ​ല​മാ​ണ് ഹാ​ജ​രാ​ക്കേ​ണ്ട​ത്. ആ​ശു​പ​ത്രി​യി​ലോ സ്‌​ക്രീ​നി​ങ് സ​െൻറ​റു​ക​ളി​ലോ ഹെ​ൽ​ത്ത്​ സ​െൻറ​റു​ക​ളി​ലോ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​​െൻറ ഫ​ല​മാ​ണ്​ വേ​ണ്ട​ത്.ഇ​ത്​ ചെ​ക്പോ​സ്​​റ്റു​ക​ളി​ൽ കാ​ണി​ക്കു​ന്ന​വ​ർ​ക്ക്​ മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. അ​ബൂ​ദ​ബി എ​മ​ർ​ജ​ൻ​സി ക്രൈ​സി​സ് ആ​ൻ​ഡ് ഡി​സാ​സ്​​റ്റ​ർ മാ​നേ​ജ്‌​മ​െൻറ് ക​മ്മി​റ്റി​യാ​ണ് തീ​രു​മാ​നം അ​റി​യി​ച്ച​ത്. ച​ര​ക്ക് ഗ​താ​ഗ​തം, ത​പാ​ൽ ഉ​രു​പ്പ​ടി​ക​ൾ എ​ന്നി​വ​യു​ടെ സ​ഞ്ചാ​ര​ത്തി​ന് ഈ ​നി​ബ​ന്ധ​ന ബാ​ധ​ക​മ​ല്ലെ​ന്ന് അ​ബൂ​ദ​ബി മീ​ഡി​യ ഓ​ഫി​സ് അ​റി​യി​ച്ചു.
മാ​സ്‌​ക് ധ​രി​ക്ക​ൽ, വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ളി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ഓ​ർ​മി​പ്പി​ച്ചു. അ​ബൂ​ദ​ബി എ​മി​റേ​റ്റി​ൽ കോ​വി​ഡ്-19 പ​ക​ർ​ച്ച​വ്യാ​ധി വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ഈ ​മാ​സം ര​ണ്ടു​മു​ത​ൽ ന​ട​പ്പാ​ക്കി​യ തു​ട​ർ​ച്ച​യാ​യ ലോ​ക്ഡൗ​ൺ മൂ​ലം അ​നു​കൂ​ല ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് മ​റ്റു എ​മി​റേ​റ്റു​ക​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് ചൊ​വ്വാ​ഴ്ച മു​ത​ൽ പു​തി​യ നി​ബ​ന്ധ​ന​യോ​ടെ പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.ജൂ​ൺ ര​ണ്ടു​മു​ത​ൽ അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലെ വി​വി​ധ മേ​ഖ​ല​ക​ൾ​ക്കി​ട​യി​ലും പു​റ​ത്തു​നി​ന്നും അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലേ​ക്കു​മു​ള്ള സ​ഞ്ചാ​ര നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കു​ക​യാ​യി​രു​ന്നു.അ​ബൂ​ദ​ബി പൊ​ലീ​സി​​െൻറ മു​ൻ​കൂ​ട്ടി​യു​ള്ള അ​നു​മ​തി​യി​ല്ലാ​തെ എ​മി​റേ​റ്റി​ലേ​ക്കു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ഉ​ൾ​പ്പെ​ടെ ഒ​രു സ​ഞ്ചാ​ര​വും അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ​യാ​ഴ്ച ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ ഭാ​ഗി​ക​മാ​യി നീ​ക്കി​യി​രു​ന്നു. അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലെ അ​ബൂ​ദ​ബി, അ​ൽ​ഐ​ൻ, അ​ൽ​ദ​ഫ്ര മേ​ഖ​ല​ക​ൾ​ക്കി​ട​യി​ൽ ജ​ന​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി​യി​രു​ന്നു.
പ​രി​ശോ​ധ​ന എ​ങ്ങ​നെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലെ ഗ​വ​ൺ​മ​െൻറ്​ ഹെ​ൽ​ത്ത്​ സ​െൻറ​റു​ക​ൾ, ഡ്രൈ​വ്​ ത്രൂ ​ടെ​സ്​​റ്റി​ങ്​ സ​െൻറ​റു​ക​ൾ, സ്വ​കാ​ര്യ ആ​ശു​പ​ത്രി, ദേ​ശീ​യ സ്​​ക്രീ​നി​ങ്​ പ്രോ​ഗ്രാം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പ​രി​ശോ​ധ​ന സൗ​ക​ര്യ​മു​ള്ള​ത്. സാ​ധാ​ര​ണ നി​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി 24 മു​ത​ൽ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഫ​ലം ല​ഭി​ക്കാ​റു​ണ്ട്. യു.​എ.​ഇ പൗ​ര​ന്മാ​ർ, ഗ​ർ​ഭി​ണി​ക​ൾ, 50 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ, നി​ശ്ച​യ​ദാ​ർ​ഢ്യ​ക്കാ​ർ എ​ന്നി​വ​ർ​ക്ക്​ പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാ​ണ്. ഇൗ ​ഗ​ണ​ത്തി​ൽ​പെ​ടാ​ത്ത​വ​ർ​ക്ക്​ ഭൂ​രി​പ​ക്ഷം കേ​ന്ദ്ര​ങ്ങ​ളി​ലും പ​ണം ന​ൽ​ക​ണം. 350 ദി​ർ​ഹം മു​ത​ലാ​ണ്​ പ​ല​യി​ട​ത്തും പ​രി​ശോ​ധ​ന നി​ര​ക്ക്.പ​രി​ശോ​ധ​ന​ക്ക്​ പോ​കു​ന്ന​വ​ർ എ​മി​റേ​റ്റ്​ ​െഎ.​ഡി​യോ പാ​സ്​​പോ​ർ​േ​ട്ടാ വി​സ​യു​ടെ പ​ക​ർ​പ്പോ കൈ​യി​ൽ ക​രു​താ​ൻ മ​റ​ക്ക​രു​ത്. സേ​ഹ​യു​ടെ ഹോ​ട്ട്​​ലൈ​ൻ ന​മ്പ​റാ​യ 8001717ൽ ​വി​ളി​ച്ചാ​ലോ സേ​ഹ​യു​ടെ മൊ​ബൈ​ൽ ആ​പ്​ വ​ഴി​യോ ഡ്രൈ​വ്​ ത്രൂ ​സ​െൻറ​റു​ക​ളി​ൽ പ​രി​ശോ​ധ​ന​ക്ക്​ ബു​ക്ക്​ ചെ​യ്യാം. ദു​ബൈ​യി​ലു​ള്ള​വ​ർ​ക്ക്​ 800342 എ​ന്ന ന​മ്പ​റി​ൽ ബു​ക്ക്​ ചെ​യ്യാം. ചി​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും പ​രി​ശോ​ധ​ന സൗ​ക​ര്യ​മു​ണ്ട്. പ​രി​ശോ​ധ​ന​ഫ​ലം മൊ​ബൈ​ൽ ഫോ​ണി​ലെ അ​ൽ​ഹൊ​സ​ൻ ആ​പ്ലി​ക്കേ​ഷ​നി​ലും എ​സ്.​എം.​എ​സ്​ വ​ഴി​യു​മാ​ണ്​ ല​ഭി​ക്കു​ന്ന​ത്. മൊ​ബൈ​ൽ ഫോ​ണി​ലെ ഫ​ലം ചെ​ക്പോ​സ്​​റ്റു​ക​ളി​ൽ കാ​ണി​ച്ചാ​ലും മ​തി.
യു.എ.ഇയിലേക്ക്​ മ​ട​ങ്ങി​വ​രു​​േ​മ്പാ​ൾ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണം.ദു​ബൈ: യു.​എ.​ഇ​യി​ലേ​ക്ക്​ മ​ട​ങ്ങി​വ​രു​ന്ന പ്ര​വാ​സി​ക​ൾ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക്​ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന്​ യു.​എ.​ഇ. ​െറ​സി​ഡ​ൻ​റ്​ വി​സ​ക്കാ​ർ​ക്കാ​ണ്​ യു.​എ.​ഇ നി​ല​വി​ൽ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​വ​ർ വി​മാ​ന​ത്തി​ൽ ക​യ​റു​ന്ന​തി​നു​ മു​മ്പ്​​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണം. യാ​ത്ര​ക്ക്​ 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ അം​ഗീ​കൃ​ത ല​ബോ​റ​ട്ട​റി​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ ഫ​ല​മാ​ണ്​ വേ​ണ്ട​ത്. അം​ഗീ​കൃ​ത ല​ബോ​റ​ട്ട​റി​ക​ൾ ഇ​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ​രു​ന്ന​വ​ർ​ യു.​എ.​ഇ​യി​ൽ എ​ത്തി​യ​ശേ​ഷം പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ മ​തി.
17 രാ​ജ്യ​ങ്ങ​ളി​ലെ 106 ന​ഗ​ര​ങ്ങ​ളി​ലെ അം​ഗീ​കൃ​ത ല​ബോ​റ​ട്ട​റി​ക​ളെ​യാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ ഉ​ട​ൻ കൂ​ടു​ത​ൽ ല​ബോ​റ​ട്ട​റി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും smartservices.ica.gov.ae വെ​ബ്​​സൈ​റ്റി​ലൂ​ടെ ല​​ബോ​റ​ട്ട​റി​ക​ളു​ടെ പ​ട്ടി​ക ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടേ​താ​ണ്​ തീ​രു​മാ​നം. ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ഇ​തു​വ​രെ യു.​എ.​ഇ​യി​ലേ​ക്ക്​ വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ്​ തു​ട​ങ്ങി​യി​ട്ടി​ല്ല. ഇ​ത്​ അ​നി​ശ്ചി​ത​മാ​യി നീ​ളു​ക​യാ​ണ്.

Related News

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS