• Home
  • News
  • ദീ​ർ​ഘ​കാ​ല ഖ​ത്ത​ർ പ്ര​വാ​സി നാ​ട്ടി​ൽ മരണമടഞ്ഞു

ദീ​ർ​ഘ​കാ​ല ഖ​ത്ത​ർ പ്ര​വാ​സി നാ​ട്ടി​ൽ മരണമടഞ്ഞു

ദോ​ഹ: ദീ​ർ​ഘ​കാ​ല ഖ​ത്ത​ർ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ലെ പാ​തി​രി​പ്പ​റ്റ സ്വ​ദേ​ശി ക​ണ്ടോ​ത്ത്  കു​നി​യി​ലെ പ​രേ​ത​നാ​യ മീ​ത്ത​ലെ കേ​ളോ​ത്ത് മൊ​യ്തു ഹാ​ജി​യു​ടെ മ​ക​ൻ കേ​ളോ​ത്ത് അ​മ്മ​ത് (65) ആ​ണ്​ മ​രി​ച്ച​ത്.ഏ​റെ​ക്കാ​ലം ഖ​ത്ത​റി​ലെ പൊ​ലീ​സ് വ​കു​പ്പി​ൽ ജോ​ലി​ചെ​യ്​​തി​രു​ന്നു. മി​ക​ച്ച വോ​ളി​ബാ​ൾ ക​ളി​ക്കാ​ര​നാ​യി​രു​ന്നു. മാ​താ​വ്: മ​റി​യം ഹ​ജ്ജു​മ്മ. ഭാ​ര്യ ഖ​മ​റു​ന്നീ​സ (ക​ണി​യാ​മ്പ​റ്റ). മ​ക്ക​ൾ: ഷ​മീ​മ, ശം​ന, ശം​സീ​ർ, ഷ​ഹ​നാ​സ്. മ​രു​മ​ക്ക​ൾ: ഷൈ​ജ​ൽ (കു​ന്ദ​മം​ഗ​ലം),ആ​ദി​ൽ (മേ​പ്പ​യൂ​ർ), ഹാ​രി​സ് (വ​യ​നാ​ട്, അ​ഞ്ചു​കു​ന്ന്). റാ​ഹി​മ പ​ള്ളി​യ​ത്ത്. സ​ഹോ​ദ​ര​ന്മാ​ർ: നാ​സ​ർ മാ​സ്​​റ്റ​ർ, മ​ജീ​ദ്, ബ​ഷീ​ർ,ഗ​ഫൂ​ർ, റി​യാ​സ്, സാ​റ.

Related News

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS