• Home
  • News
  • ബഹ്‌റൈൻ : വി​നോ​ദ​സ​ഞ്ചാ​രി​ക​​ളെ ആ​ക​ർ​ഷി​ക്കാ​ൻ പു​തി​യ കാ​മ്പ​യി​ൻ

ബഹ്‌റൈൻ : വി​നോ​ദ​സ​ഞ്ചാ​രി​ക​​ളെ ആ​ക​ർ​ഷി​ക്കാ​ൻ പു​തി​യ കാ​മ്പ​യി​ൻ

മ​നാ​മ: കോ​വി​ഡി​നു​ശേ​ഷം രാ​ജ്യ​ത്തേ​ക്ക്​ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ന്​ ബ​ഹ്​​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ്​​ എ​ക്​​സി​ബി​ഷ​ൻ​സ്​ അ​തോ​റി​റ്റി പു​തി​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്ക്​ തു​ട​ക്ക​മി​ട്ടു. പ്ര​ധാ​ന​മാ​യും ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളെ​യാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ‘ഇ​വി​ടെ ബ​ഹ്​​റൈ​നി​ൽ’ എ​ന്ന പേ​രി​ലാ​ണ്​ പ്ര​ചാ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.നേ​ര​ത്തേ ആ​രം​ഭി​ച്ച ന​മ്മ​ൾ വീ​ണ്ടും ക​ണ്ടു​മു​ട്ടും എ​ന്ന കാ​മ്പ​യി​ന്​ പി​ന്നാ​ലെ​യാ​ണ്​ പു​തി​യ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ചോ​ദ​നം, പ്രോ​ൽ​സാ​ഹ​നം, പ​രി​വ​ർ​ത്ത​നം എ​ന്നി​ങ്ങ​നെ മൂ​ന്ന്​ ഘ​ട്ട​ങ്ങ​ളാ​ണ്​ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കു​ള്ള​ത്.
പ​ര​സ്​​പ​ര സം​വേ​ദാ​നാ​ത്മ​ക​മാ​യ അ​റി​യി​പ്പു​ക​ളി​ലൂ​ടെ​യും ത​ത്സ​മ​യ പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും ഒാ​ൺ​ലൈ​നി​ൽ പി​ന്തു​ട​രു​ന്ന​വ​രു​മാ​യി ബ​ന്ധം സ്​​ഥാ​പി​ക്കു​ക​യാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കു​വേ​ണ്ടി നി​ല​വി​ലു​ള്ള കാ​ര്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ്​ ര​ണ്ടാം ഘ​ട്ട​ത്തി​ൽ ചെ​യ്യു​ക. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു​ശേ​ഷം വി​വി​ധ പ​രി​പാ​ടി​ക​ൾ പു​ന​രാ​രം​ഭി​ക്കു​േ​മ്പാ​ൾ സ​ന്ദ​ർ​ശ​ക​രു​മാ​യി നേ​രി​ട്ട്​ സം​വ​ദി​ക്കു​ന്ന​താ​ണ്​ മൂ​ന്നാം ഘ​ട്ടം.സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. ബ​ഹ്​​റൈ​നി​ലെ വി​വി​ധ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ​യും ക​ലാ, സാം​സ്​​കാ​രി​ക പൈ​തൃ​ക​ങ്ങ​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തി സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ ബ​ഹ്​​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ്​​ എ​ക്​​സി​ബി​ഷ​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ മാ​ർ​ക്ക​റ്റി​ങ്​ ആ​ൻ​ഡ്​​ ടൂ​റി​സം പ്ര​മോ​ഷ​ൻ ആ​ക്​​ടി​ങ്​ ഡ​യ​റ​ക്​​ട​ർ ഡോ. ​അ​ലി ഫൊ​ല്ലാ​ദ്​ പ​റ​ഞ്ഞു.

Related News

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS