• Home
  • News
  • യുഎഇ : ടി​ക്ക​റ്റ്​ റീ​ഫ​ണ്ട്​ , എ​മി​റേ​റ്റ്​​സ്​ തി​രി​ച്ചു ന​ൽ​കി​യ​ത്​ 190

യുഎഇ : ടി​ക്ക​റ്റ്​ റീ​ഫ​ണ്ട്​ , എ​മി​റേ​റ്റ്​​സ്​ തി​രി​ച്ചു ന​ൽ​കി​യ​ത്​ 190 കോ​ടി ദി​ർ​ഹം

ദു​ബൈ : കോ​വി​ഡി​നെ തു​ട​ർ​ന്ന്​ വി​മാ​ന​സ​ർ​വി​സി​ന്​ വി​ല​​ക്കേ​ർ​പെ​ടു​ത്തി​യ​തോ​ടെ യാ​ത്ര മു​ട​ങ്ങി​യ​വ​ർ​ക്ക്​ എ​മി​റേ​റ്റ്​​സ്​ തി​രി​ച്ചു ന​ൽ​കി​യ​ത്​ 190 കോ​ടി ദി​ർ​ഹം. ര​ണ്ട്​ മാ​സ​ത്തി​നി​ടെ ന​ൽ​കി​യ തു​ക​യാ​ണി​ത്. 6.50 ല​ക്ഷം പേ​രാ​ണ്​ ടി​ക്ക​റ്റ്​ തു​ക തി​രി​ച്ചു ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ അ​പേ​ക്ഷ ന​ൽ​കി​യ​ത്. ആ​ഗ​സ്​​റ്റോ​ടെ ടി​ക്ക​റ്റ്​ തു​ക കൊ​ടു​ത്തു​​തീ​ർ​ക്കു​മെ​ന്നാ​യി​രു​ന്നു എ​മി​റേ​റ്റ്​​സ് ഏ​പ്രി​ലി​ൽ​ അ​റി​യി​ച്ചി​രു​ന്ന​ത്. ആ ​സ​മ​യ​ത്ത്​ അ​ഞ്ചു​ ല​ക്ഷം പേ​രാ​യി​രു​ന്നു അ​പേ​ക്ഷ​ക​ർ. മാ​സ​ത്തി​ൽ ര​ണ്ടു​​ല​ക്ഷം പേ​ർ​ക്കു​വീ​തം തു​ക തി​രി​ച്ചു​ന​ൽ​കാ​നാ​ണ്​ ല​ക്ഷ്യം. അ​പേ​ക്ഷ ന​ൽ​കി​യ​തു​മു​ത​ൽ 90 ദി​വ​സ​ത്തി​നു​ള്ളി​ൽ റീ ​ഫ​ണ്ട്​ ന​ൽ​കാ​നാ​യി​രു​ന്നു തീ​രു​മാ​നം.
എ​ന്നാ​ൽ, ഇ​ത്​ 60 ദി​വ​സ​മാ​യി കു​റ​ച്ചി​ട്ടു​ണ്ടെ​ന്ന്​ എ​യ​ർ​ലൈ​ൻ​സ്​ ചീ​ഫ്​ ക​മേ​ഴ്​​സ്യ​ൽ ഒാ​ഫി​സ​ർ അ​ദ്​​നാ​ൻ കാ​സിം പ​റ​ഞ്ഞു. അ​ടു​ത്ത ര​ണ്ടു​ മാ​സ​ത്തി​നു​ള്ളി​ൽ റീ​ഫ​ണ്ട്​ തു​ക പൂ​ർ​ണ​മാ​യും തി​രി​ച്ചു​ന​ൽ​കും. ആ​കാ​ശ മാ​ർ​ഗ​ങ്ങ​ൾ തു​റ​ന്നു​തു​ട​ങ്ങി​യ​തോ​ടെ യാ​ത്ര​ക്കാ​ർ​ക്കാ​യി ബു​ക്കി​ങ്​ ന​യ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. ജൂ​ലൈ 31നു​ശേ​ഷം ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യു​ക​യും ന​വം​ബ​ർ 30നു​​മു​മ്പ്​ യാ​ത്ര ചെ​യ്യു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ്​ ആ​നു​കൂ​ല്യം. ഇൗ ​ദി​വ​സ​ങ്ങ​ൾ​ക്കി​ടെ അ​ധി​ക നി​ര​ക്കി​​ല്ലാ​തെ യാ​ത്ര തീ​യ​തി മാ​റ്റാ​ൻ ക​ഴി​യും. മ​റ്റേ​തെ​ങ്കി​ലും വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ മാ​റ്റ​ണ​മെ​ങ്കി​ൽ അ​തും സൗ​ജ​ന്യ​മാ​യി റീ ​ബു​ക്കി​ങ്​ ന​ട​ത്താം. യാ​ത്ര റ​ദ്ദാ​ക്കി​യാ​ൽ ടി​ക്ക​റ്റ്​ തു​ക ട്ര​വ​ൽ വൗ​ച്ച​റി​ലേ​ക്ക്​ മാ​റ്റാ​ൻ ക​ഴി​യും. ഇൗ ​തു​ക ഭാ​വി​യി​ലെ യാ​ത്ര​ക​ൾ​ക്ക്​ ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​യും.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All