• Home
  • News
  • കൂ​ടു​ത​ൽ മു​ൻ​ക​രു​ത​ൽ പ്ര​ഖ്യാ​പി​ച്ച്​ സൗദി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

കൂ​ടു​ത​ൽ മു​ൻ​ക​രു​ത​ൽ പ്ര​ഖ്യാ​പി​ച്ച്​ സൗദി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

ജി​ദ്ദ: കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ​കൂ​ടു​ത​ൽ മു​ൻ​ക​രു​ത​ലും ആ​രോ​ഗ്യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ചു. നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച മു​ൻ​ക​രു​ത​ൽ, പ്ര​തി​രോ​ധ ‘പ്രോ​േ​ട്ടാ​കോ​ളു​ക​ൾ’​ക്ക്​ അ​നു​ബ​ന്ധ​മാ​യാ​ണി​ത്. സൗ​ദി അ​റേ​ബ്യ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്​ തി​രി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ശ​വ്വാ​ൽ 28ന്​ ​പ്ര​ഖ്യാ​പി​ച്ച ​പ്രോ​േ​ട്ടാ​കോ​ളു​ക​ൾ​ക്ക്​ അ​നു​ബ​ന്ധ​മാ​യി കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ പാ​ലി​ക്കേ​ണ്ട ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി നി​ർ​ദേ​ശി​ച്ച​ത്. ​ഇ​ത്​ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ https://covid19awareness.sa/archives/5460 എ​ന്ന ലി​ങ്കി​ൽ നി​ന്ന്​ മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന്​ മ​ന്ത്രാ​ല​യ വ​ക്താ​വ്​ പ​റ​ഞ്ഞു.ഡ്രൈ​വി​ങ്​ സ്​​കൂ​ളു​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ, പു​രു​ഷ​ന്മാ​രു​ടെ​യും സ്​​ത്രീ​ക​ളു​ടെ​യും ത​യ്യ​ൽ ക​ട​ക​ൾ, ഖ​ബ​റ​ട​ക്ക ച​ട​ങ്ങു​ക​ൾ, ക​ല്യാ​ണ മ​ണ്ഡ​പ​ങ്ങ​ൾ, ഇ​വ​ൻ​റ്​ ഹാ​ളു​ക​ൾ, സ്വീ​ക​ര​ണ ​സ​െൻറ​റു​ക​ൾ, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ന​ഴ്​​സ​റി​ക​ൾ എ​ന്നി​വ​യി​ൽ പാ​ലി​ക്കേ​ണ്ട പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളാ​ണ്​ അ​നു​ബ​ന്ധ​മാ​യി ചേ​ർ​ത്ത​ത്.
പ​ള്ളി​ക​ൾ, ബാ​ർ​ബ​ർ​ഷോ​പ്പ്, ബ്യൂ​ട്ടി പാ​ർ​ല​ർ, ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്​​ട്ര ​േവ്യാ​മ​യാ​നം, ജീ​സാ​നി​ലെ ഫു​ർ​സാ​ൻ ക​പ്പ​ൽ സ​ർ​വി​സ്, മൊ​ത്ത, റീ​െ​ട്ട​യി​​ൽ വ്യാ​പാ​ര സ്​​റ്റോ​റു​ക​ൾ, മാ​ളു​ക​ൾ, വാ​ണി​ജ്യ കേ​​ന്ദ്ര​ങ്ങ​ൾ, ടാ​ക്​​സി, കൂ​ടു​ത​ൽ ആ​ളു​ക​ളു​മാ​യു​ള്ള ഗ​താ​ഗ​തം, റ​സ്​​റ്റാ​റ​ൻ​റ്, ക​ഫേ, ട്രെ​യി​നു​ക​ൾ, സ്​​പോ​ർ​ട്​​സ്​ സ​െൻറ​ർ, കാ​യി​ക പ​രി​ശീ​ല​നം, കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, വി​ദേ​ശ​സ്​​ഥ​ല​ങ്ങ​ൾ, ക​ട​ൽ​യാ​ത്ര, ഹാ​ളു​ക​ൾ, സ്​​പോ​ർ​ട്​ സ​െൻറ​റു​ക​ൾ എ​ന്നി​വ പ​രി​ഷ്​​ക​രി​ച്ച പ്രോ​േ​ട്ടാ​കോ​ളു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​യാ​ണ്​. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ ആ​രോ​ഗ്യ ​പ്രോ​േ​ട്ടാ​കാ​ളു​ക​ൾ പാ​ലി​ക്കു​ന്ന​തി​ൽ അ​തീ​വ​​ശ്ര​ദ്ധ പു​ല​ർ​ത്തു​ക, പു​തി​യ പോ​സി​റ്റീ​വ്​ കേ​സു​ക​ൾ ട്രാ​ക്ക്​ ചെ​യ്യു​ക, ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ക, നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക എ​ന്നി​വ​യ്​​ക്കാ​ണ്​​ പു​തി​യ തീ​രു​മാ​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​തെ​ന്ന്​​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ വ​ക്താ​വ്​ പ​റ​ഞ്ഞു. അ​തോ​ടൊ​പ്പം വ്യ​ക്തി​പ​ര​വും കൂ​ട്ടാ​യും എ​ല്ലാ​വ​രു​ടെ​യും സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്​ മാ​സ്​​ക്​ ധ​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തി​​െൻറ ഉ​ത്ത​ര​വാ​ദി​ത്വം ഉ​​ണ്ടെ​ന്നും ഉ​ണ​ർ​ത്തി​യി​ട്ടു​ണ്ട്.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All