• Home
  • News
  • യു.എ.ഇയില്‍ ഇന്ന് 716 പുതിയ കൊവിഡ് കേസുകള്‍, ഇന്ന് മൂന്നു കൊവിഡ് മരണം

യു.എ.ഇയില്‍ ഇന്ന് 716 പുതിയ കൊവിഡ് കേസുകള്‍, ഇന്ന് മൂന്നു കൊവിഡ് മരണം

ദുബൈ : യു.എ.ഇയില്‍ ഇന്ന് മൂന്നു പേര്‍ കൊവിഡ് -19 ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 321 ആയി. ഇന്നു പുതുതായി 716 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 50,857 ആയി. 

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 10,679 പേരാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 704 പേര്‍ കൂടി വൈറസ് ബാധയില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 39,857 ആയി.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All