• Home
  • News
  • കുവൈത്തില്‍ ഇന്ന് 762 പേര്‍ക്ക് കൊവിഡ്, രണ്ടു കൊവിഡ് മരണം

കുവൈത്തില്‍ ഇന്ന് 762 പേര്‍ക്ക് കൊവിഡ്, രണ്ടു കൊവിഡ് മരണം

കുവൈത്ത്‌ : കുവൈത്തില്‍ ഇന്ന് 762 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 52,007 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 379 ആയി. 

അതേസമയം, ഇന്നു പുതുതായി 593 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 42,108 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 9,520 പേരാണ്. 161 കേസുകള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All