• Home
  • News
  • സൗദിയില്‍ ഇന്ന് 3,036 കൊവിഡ് കേസുകള്‍ : 42 മരണം

സൗദിയില്‍ ഇന്ന് 3,036 കൊവിഡ് കേസുകള്‍ : 42 മരണം

റിയാദ് : സൗദിയില്‍ ഇന്ന് പുതുതായി 3,036 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 220,144 ആയി. ഇന്ന് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42 ആണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,059 ആയി.അതേസമയം, 3,211 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 158,050 ആയി.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All