• Home
  • Sports
  • ഫ്ര​​ഞ്ച് ഫു​​ട്ബോ​​ൾ ന​​ല്കു​​ന്ന മി​​ക​​ച്ച ഫു​​ട്ബോ​​ൾ

ഫ്ര​​ഞ്ച് ഫു​​ട്ബോ​​ൾ ന​​ല്കു​​ന്ന മി​​ക​​ച്ച ഫു​​ട്ബോ​​ൾ താ​​ര​​ത്തി​​നു​​ള്ള ആദ്യ പതിനഞ്ചംഗ പ​​ട്ടി​​ക പ്രഘ്യാപിച്ചു

ാ​​രീ​​സ്: ഫ്ര​​ഞ്ച് ഫു​​ട്ബോ​​ൾ ന​​ല്കു​​ന്ന മി​​ക​​ച്ച ഫു​​ട്ബോ​​ൾ താ​​ര​​ത്തി​​നു​​ള്ള ആദ്യ പതിനഞ്ചംഗ പ​​ട്ടി​​ക​​യി​​ൽ ല​​യ​​ണ​​ൽ മെ​​സി, ബ്ര​​സീ​​ലി​​ന്‍റെ നെ​​യ്മ​​ർ, ഫി​​ഫ ദ ​​ബെ​​സ്റ്റ് പു​​ര​​സ്കാ​​രം നേ​​ടി​​യ ക്രൊ​​യേ​​ഷ്യ​​ൻ താ​​രം ലൂ​​ക്ക മോ​​ഡ്രി​​ച്ച്, ഈ​​ജി​​പ്തി​​ന്‍റെ മു​​ഹ​​മ്മ​​ദ് സ​​ല, ഫ്രാ​​ൻ​​സി​​ന്‍റെ കൈ​​ലി​​യ​​ൻ എം​​ബാ​​പ്പെ തു​​ട​​ങ്ങി​​യ​​വ​​ർ ആ​​ദ്യം പ്ര​​ഖ്യാ​​പി​​ച്ച പ​​ട്ടി​​ക​​യി​​ൽ ഇ​​ല്ല. അ​​തേ​​സ​​മ​​യം, യു​​വ​​ന്‍റ​​സി​​ന്‍റെ പോ​​ർ​​ച്ചു​​ഗീ​​സ് താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ, മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യു​​ടെ കെ​​വി​​ൻ ഡി​​ ബ്രൂ​​യി​​ൻ, അ​​ത്‌ലറ്റി​​ക്കോ മാ​​ഡ്രി​​ഡി​​ന്‍റെ ഫ്ര​​ഞ്ച് താ​​രം ആ​​ൻ​​ത്വാ​​ൻ ഗ്രീ​​സ്മാ​​ൻ, ചെ​​ൽ​​സി​​യു​​ടെ ബെ​​ൽ​​ജി​​യം താ​​രം ഏ​​ഡ​​ൻ ഹ​​സാ​​ർ​​ഡ് തു​​ട​​ങ്ങി​​യ​​വ​​ർ പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ട്ടു.

2008 മു​​ത​​ൽ 2017 വ​​രെ​​യാ​​യി മെ​​സി​​യും പോ​​ർ​​ച്ചു​​ഗീ​​സ് താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യും മാ​​ത്ര​​മാ​​ണ് പു​​ര​​സ്കാ​​രം നേ​​ടി​​യ​​ത്. ഫി​​ഫ​​യ്ക്കൊ​​പ്പം ചേ​​ർ​​ന്ന് ഫി​​ഫ ബാ​​ല​​ൻ​​ ഡി ഓ​​ർ ആ​​യി​​രു​​ന്നു ക​​ഴി​​ഞ്ഞ വ​​ർ​​ഷം വ​​രെ ന​​ല്കി​​യി​​രു​​ന്ന​​ത്. ഇ​​ത്ത​​വ​​ണ പ​​തി​​വ് മാ​​റി ഫി​​ഫ ദ ​​ബെ​​സ്റ്റ് പു​​ര​​സ്കാ​​രം വ​​ന്നു.
മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യും അ​​ർ​​ജ​​ന്‍റൈ​ൻ താ​​രം സെ​​ർ​​ജ്യോ അ​​ഗ്വെ​​യ്റോ, ലി​​വ​​ർ​​പൂ​​ളി​​ന്‍റെ ബ്ര​​സീ​​ൽ ഗോ​​ൾ കീ​​പ്പ​​ർ അ​​ലി​​സ​​ണ്‍, റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ താ​​ര​​ങ്ങ​​ളാ​​യ വെ​​യ്ൽ​​സ് ഫോ​​ർ​​വേ​​ഡ് ഗാ​​ര​​ത് ബെ​​യ്ൽ, ഫ്ര​​ഞ്ചു​​കാ​​ര​​ൻ ക​​രിം ബെ​​ൻ​​സെ​​മ, മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യു​​ടെ ബെ​​ൽ​​ജി​​യം താ​​രം കെ​​വി​​ൻ ഡി ​​ബ്രൂ​​യി​​ൻ എ​​ന്നി​​വ​​രാ​​ണ് ആ​​ദ്യ അ​​ഞ്ചം​​ഗ പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ട്ട​​ത്.

Recent Updates

Related News