• Home
  • Sports
  • ബം​ഗ​ളൂ​രു എ​ഫ്സി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം

ബം​ഗ​ളൂ​രു എ​ഫ്സി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം

പൂ​ന: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ (ഐ​എ​സ്എ​ൽ) ബം​ഗ​ളൂ​രു എ​ഫ്സി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. സു​നി​ൽ ഛേത്രി​യു​ടെ ഇ​ര​ട്ട ഗോ​ൾ ബ​ല​ത്തി​ൽ ബം​ഗ​ളൂ​രു പൂ​ന സി​റ്റി​യെ 0-3നു ​ത​ക​ർ​ത്തു. മി​ക്കും (64-ാം മി​നി​റ്റ്) ആ​ണ് ബം​ഗ​ളൂ​രു​വി​ന്‍റെ പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി​യ​ത്. ആദ്യ പകുതിയുടെ അവസാന രണ്ടു മിനിട്ടിന്റെ ഇടവേളയിലായിരുന്നു ഛെത്രിയുടെ ഗോളുകൾ. 41-ാം മിനിട്ടിലും 43-ാം മിനിട്ടിലും. 64-ാം മിനിട്ടിലാണ് മിക്കു സ്കോർ ചെയ്തത്.

Recent Updates

Related News