• Home
  • Sports
  • ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ഹോ​ക്കി ടൂ​ർ​ണ​മ​െൻറി​​െൻറ

ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ഹോ​ക്കി ടൂ​ർ​ണ​മ​െൻറി​​െൻറ സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ശ​നി​യാ​ഴ്​​ച

മ​സ്​​ക​ത്ത്​: ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ഹോ​ക്കി ടൂ​ർ​ണ​മ​െൻറി​​െൻറ സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ശ​നി​യാ​ഴ്​​ച സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്​​സി​ൽ ന​ട​ക്കും. ഇ​ന്ത്യ, പാ​കി​സ്​​താ​ൻ, ജ​പ്പാ​ൻ, ​മ​ലേ​ഷ്യ ടീ​മു​ക​ളാ​ണ്​ അ​വ​സാ​ന നാ​ലി​ൽ ഇ​ടം പി​ടി​ച്ച​ത്. സെ​മി​ഫൈ​ന​ലി​ന്​ മു​മ്പ്​ ടൂ​ർ​ണ​മ​െൻറി​ലെ അ​ഞ്ച്, ആ​റ്​ സ്​​ഥാ​ന​ക്കാ​രെ നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള മ​ത്സ​ര​വു​മു​ണ്ടാ​കും.ബു​ധ​നാ​ഴ്​​ച രാ​ത്രി ന​ട​ന്ന ത​ങ്ങ​ളു​ടെ അ​വ​സാ​ന ലീ​ഗ്​ മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണ കൊ​റി​യ​യെ ഒ​ന്നി​നെ​തി​രെ നാ​ലു​ ഗോ​ള​ു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ച ഇ​ന്ത്യ ഒ​ന്നാം സ്​​ഥാ​ന​ക്കാ​രാ​യാ​ണ്​ സെ​മി​ഫെ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്.

Recent Updates

Related News