• Home
  • Sports
  • എടികെ ചെന്നൈയിന്‍ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പര

എടികെ ചെന്നൈയിന്‍ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി

എ​ടി​കെ മു​ന്നേ​റ്റം തു​ട​ർ​ന്നു​കൊ​ണ്ടി​രു​ന്നു. മാ​നു​വ​ൽ ലാ​ൻ​സ​റോ​റ്റെ​യും ഉ​ച്ചെ​യു​മാ​യി​രു​ന്നു ആ​ക്ര​മ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. 13-ാം മി​നി​റ്റി​ൽ ലാ​ൻ​സ​റോ​റ്റെ​യു​ടെ ഫ്രീ​കി​ക്കി​ന് ഉ​യ​ർ​ന്നു ചാ​ടി ത​ല​വ​ച്ച ജോ​ണ്‍ ജോ​ണ്‍സ​ണു ചെ​ന്നൈ​യി​ന്‍റെ വ​ല കു​ലു​ക്കാ​നാ​യി.ര​ണ്ടു മി​നി​റ്റി​നു പി​ന്നി​ലാ​യി​പ്പോ​യ ചെ​ന്നൈ​യി​ൻ ത​ള​രാ​തെ പൊ​രു​തി. ഇ​തി​നു​ള്ള ഫ​ലം മൂ​ന്നു മി​നി​റ്റ് ക​ഴി​ഞ്ഞ് അ​വ​ർ​ക്കു ല​ഭി​ച്ചു. കാ​ർ​ലോ​സ് സ​ലോ​മി​ലൂ​ടെ ചെ​ന്നൈ​യി​ൻ ഒ​രു ഗോ​ൾ മ​ട​ക്കി. ആ​ദ്യ പ​കു​തി​യു​ടെ ഇ​ട​വേ​ള​യ്ക്കു പി​രി​യും​മു​ന്പ് സ​ലോ​മി​ന് ഗോ​ൾ നേ​ടാ​ൻ സു​വ​രാ​ണ​വ​സ​രം ല​ഭി​ച്ച​താ​ണ്. എന്നാ​ൽ ഷോ​ട്ട് പു​റ​ത്തേ​ക്കാ​യി​രു​ന്നു.

Recent Updates

Related News