• Home
  • Sports
  • ഏഷ്യ കപ്പ് ചാംപ്യന്‍ഷിപ്പ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയും പാക

ഏഷ്യ കപ്പ് ചാംപ്യന്‍ഷിപ്പ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയും പാക്കിസ്ഥാനും ജേതാക്കള്‍

മസ്‌കത്ത്: ഏഷ്യ കപ്പ് ചാംപ്യന്‍ഷിപ്പ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയും പാക്കിസ്ഥാനും ജേതാക്കള്‍. മസ്‌കത്ത് സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കേണ്ടിയിരുന്ന ഫൈനല്‍ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചത്. ജപ്പാനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മലേഷ്യ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

Recent Updates

Related News