• Home
  • Sports
  • നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 224 റൺസ് ജയം

നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 224 റൺസ് ജയം

മുംബൈ: ഓപണര്‍ രോഹിത് ശര്‍മയും മധ്യനിര താരം റായിഡുവും (100) വീരോചിത സെഞ്ച്വറി കുറിചു. ആദ്യമായി ഇന്ത്യന്‍ ബൗളിങ് പട സ്വപ്‌നതുല്യമായ ഫോമിലേക്ക് ഉയരുകയും ചെയ്ത നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് 224 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.ഇ​ന്ന​ലെ​ ​ടോ​സ് ​നേ​ടി​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ഇ​ന്ത്യ​ ​രോ​ഹി​ത് ​ശ​ർ​മ്മ​യു​ടെ​യും​ ​(162​),​ ​അ​മ്പാ​ട്ടി​ ​റാ​യ്ഡു​വി​ന്റെ​യും​ ​(100​)​ ​ത​ക​ർ​പ്പ​ൻ​ ​സെ​ഞ്ച്വ​റി​ക​ളു​ടെ​ ​മി​ക​വി​ൽ​ 377​/5​ ​എ​ന്ന​ ​കൂ​റ്റ​ൻ​ ​സ്കോ​ർ​ ​പ​ടു​ത്തു​യ​ർ​ത്തി​യ​പ്പോ​ൾ​ ​വി​ൻ​ഡീ​സ് 36.2​ ​ഒാ​വ​റി​ൽ​ 153​ ​റ​ൺ​സി​ന് ​ആ​ൾ​ ​ഒൗ​ട്ടാ​വു​ക​യാ​യി​രു​ന്നു.​ ​അ​ഞ്ചോ​വ​റി​ൽ​ 13​ ​റ​ൺ​സ് ​മാ​ത്രം​ ​വ​ഴ​ങ്ങി​ ​മൂ​ന്ന് ​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യ​ ​പേ​സ​ർ​ ​ഖ​ലീ​ൽ​ ​അ​ഹ​മ്മ​ദും​ 8.2​ ​ഒാ​വ​റി​ൽ​ 42​ ​റ​ൺ​സ് ​വ​ഴ​ങ്ങി​ ​മൂ​ന്ന് ​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യ​ ​സ്പി​ന്ന​ർ​ ​കു​ൽ​ദീ​പ് ​യാ​ദ​വും​ ​ചേ​ർ​ന്നാ​ണ് ​വി​ൻ​ഡീ​സി​നെ​ ​അ​രി​ഞ്ഞി​ട്ട​ത്.​ ​ഭു​വ​നേ​ശ്വ​ർ​ ​കു​മാ​റും​ ​ര​വീ​ന്ദ്ര​ ​ജ​ഡേ​ജ​യും​ ​ഒാ​രോ​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​ക്യാ​പ്ട​ൻ​ ​ജാ​സ​ൺ​ ​ഹോ​ൾ​ഡ​റാ​ണ് ​(54​)​ 47​/5​ ​എ​ന്ന​ ​നി​ല​യി​ൽ​ ​പ​ത​റി​യ​ ​വി​ൻ​ഡീ​സി​നെ​ 150​ ​ക​ട​ത്തി​യ​ത്. രോ​ഹി​ത് ​ശ​ർ​മ്മ​യാ​ണ് ​മാ​ൻ​ ​ഒ​ഫ് ​ദ​മാ​ച്ച്.

ആ​ദ്യ​മൂ​ന്ന് ​മ​ത്സ​ര​ങ്ങ​ളി​ലും​ ​സെ​ഞ്ച്വ​റി​ ​നേ​ടി​യി​രു​ന്ന​ ​ക്യാ​പ്ട​ൻ​ ​കൊ​ഹ്‌​ലി​ക്ക് ​ഇ​ന്ന​ലെ​ ​തി​ള​ങ്ങാ​നാ​കാ​ത്ത​തി​ന്റെ​ ​കു​റ​വ് ​തീ​ർ​ത്ത് ​മു​ന്നേ​റു​ക​യാ​യി​രു​ന്നു​ ​രോ​ഹി​ത് ​ശ​ർ​മ്മ​യും​ ​അ​മ്പാ​ട്ടി​ ​റാ​യ്ഡു​വും.​ ​ഒാ​പ്പ​ണിം​ഗി​ൽ​ ​ശി​ഖ​ർ​ധ​വാ​നും​ ​(38​)​ ​രോ​ഹി​തി​ന് ​മി​ക​ച്ച​ ​പി​ന്തു​ണ​ ​ന​ൽ​കി.​ ​എ​ട്ടാം​ ​ഒാ​വ​റി​ൽ​ ​രോ​ഹി​തും​ ​ധ​വാ​നും​ ​ചേ​ർ​ന്ന് ​ടീം​ ​സ്കോ​ർ​ 50​ ​ക​ട​ത്തി​യി​രു​ന്നു.12​-ാം​ ​ഒാ​വ​റി​ൽ​ ​ടീം​ ​സ്കോ​ർ​ 71​ ​ൽ​ ​നി​ൽ​ക്കെ​യാ​ണ് ​കീ​മോ​പോ​ളി​ന്റെ​ ​പ​ന്തി​ൽ​ ​കെ​യ്‌​റോ​ൺ​ ​പ​വ​ലി​ന് ​ക്യാ​ച്ച് ​ന​ൽ​കി​ ​ധ​വാ​ൻ​ ​മ​ട​ങ്ങി​യ​ത്.​ ​തു​ട​ർ​ന്നി​റ​ങ്ങി​യ​ ​കൊ​ഹ്‌​ലി​യെ​കൂ​ട്ടി​ ​രോ​ഹി​ത് 100​ ​ക​ട​ത്തി.​ 17​ ​പ​ന്തി​ൽ​ ​ര​ണ്ട് ​ബൗ​ണ്ട​റി​ക​ൾ​ ​പ​റ​ത്തി​യ​ ​ഇ​ന്ത്യ​ൻ​ ​ക്യാ​പ്ട​നെ​ 17​-ാം​ ​ഒാ​വ​റി​ൽ​ ​കെ​മ​ർ​റോ​ഷി​ന്റെ​ ​പ​ന്തി​ൽ​ ​കീ​പ്പ​ർ​ ​ഹോപ്പ് ​പി​ടി​കൂ​ടി​യ​പ്പോ​ൾ​ ​വി​ൻ​ഡീ​സു​കാ​ർ​ ​ഏ​റെ​ ​ആ​ഹ്‌​ളാ​ദി​ച്ച​താ​ണ്.​ ​എ​ന്നാ​ൽ​ ​അ​വ​രു​ടെ​ ​പ്ര​തീ​ക്ഷ​ക​ളെ​ല്ലാം​ ​അ​സ്ഥാ​ന​ത്താ​ക്കി​ ​രോ​ഹി​തും​ ​അ​മ്പാ​ട്ടി​യും​ അടി​ച്ചു​ത​ക​ർ​ത്തു.17​-ാം​ ​ഒാ​വ​ർ​ ​മു​ത​ൽ​ 44​-ാം​ ​ഒാ​വ​ർ​ ​വ​രെ​ ​ക്രീ​സി​ലു​ണ്ടാ​യി​രു​ന്ന​ ​സ​ഖ്യം​കൂ​ട്ടി​ച്ചേ​ർ​ത്ത​ത് 211​ ​റ​ൺ​സാ​ണ്. ​പ​തി​യെ​ത്തു​ട​ങ്ങി​യ​ ​രോ​ഹി​ത് ​താ​ളം​ ​ക​ണ്ടെ​ത്തി​യ​തോ​ടെ​ ​ത​ക​ർ​ത്ത​ടി​ക്കാ​ൻ​ ​തു​ട​ങ്ങി.​ 34​-ാം​ ​ഒാ​വ​റി​ൽ​ 200​ ​ക​ട​ന്ന​ ​ഇ​ന്ത്യ​ 43​-ാം​ ​ഒാ​വ​റി​ൽ​ 300​ ​ലെ​ത്തി​യി​രു​ന്നു.​ 137​ ​പ​ന്തു​ക​ളി​ൽ​ 20​ ​ബൗ​ണ്ട​റി​ക​ളും​ ​നാ​ല് ​സി​ക്‌​സു​മ​ട​ക്കം​ 162​ ​റ​ൺ​സ് ​നേ​ടി​യ​ ​രോ​ഹി​ത് ​ടീം​ ​സ്കോ​ർ​ 312​ ​ലെ​ത്തി​യ​പ്പോ​ൾ​ ​ന​ഴ്സി​ന്റെ​ ​പ​ന്തി​ൽ​ ​ഹേ​മ​രാ​ജി​ന് ​ക്യാ​ച്ച് ​ന​ൽ​കി​ ​മ​ട​ങ്ങി.​ ​ത​ന്റെ​ 21​-ാം​ ​സെ​ഞ്ച്വ​റി​യാ​ണ് ​ബ്രബോ​ൺ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​രോ​ഹി​ത് ​കു​റി​ച്ച​ത്.​

പ​ക​ര​മി​റ​ങ്ങി​യ​ ​ധോ​ണി​യെ​ ​(23​)​ ​കൂ​ട്ടി​ ​അ​മ്പാ​ട്ടി​ ​സെ​ഞ്ച്വ​റി​യി​ലേ​ക്ക് ​ക​ട​ന്നു.​ 81​ ​പ​ന്തു​ക​ളി​ൽ​ ​എ​ട്ട് ​ബൗ​ണ്ട​റി​ക​ളു​ടെ​യും​ ​നാ​ല് ​സി​ക്‌​സു​ക​ളു​ടെ​യും​ ​അ​ക​മ്പ​ടി​യോ​ടെ​ ​ത​ന്റെ​ ​മൂ​ന്നാം​ ​ഏ​ക​ദി​ന​ ​സെ​ഞ്ച്വ​റി​യി​ലെ​ത്തി​യ​ ​ഉ​ട​ൻ​ ​അ​മ്പാ​ട്ടി​ ​റാ​യ്ഡു​ ​റ​ൺ​ ​ഒൗ​ട്ടാ​യി. 48​-ാം​ ​ഒാ​വ​റി​ൽ​ ​അ​മ്പാ​ട്ടി​ ​പു​റ​ത്താ​യ​തി​ന് ​പി​ന്നാ​ലെ​ ​ധോ​ണി​യെ​ ​കെ​മ​ർ​റോ​ഷ് ​ഹേം​രാ​ജി​ന്റെ​ ​കൈ​യി​ലെ​ത്തി​ച്ചു.​ ​കേ​ദാ​ർ​ ​യാ​ദ​വ് 16​ ​റ​ൺ​സു​മാ​യും​ ​ര​വീ​ന്ദ്ര​ ​ജ​ഡേ​ജ​ ​ഏ​ഴ് ​റ​ൺ​സു​മാ​യും​ ​പു​റ​ത്താ​കാ​തെ​ ​നി​ന്നു മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​വി​ൻ​ഡീ​സി​ന് ​ടീം​ ​സ്കോ​ർ​ 20​ ​ൽ​വ​ച്ച് ​മൂ​ന്ന് ​വി​ക്ക​റ്റു​ക​ൾ​ ​ന​ഷ്ട​മാ​യ​ത് ​ന​ട്ടെ​ല്ല് ​ഒ​ടി​യു​ന്ന​തി​ന് ​തു​ല്യ​മാ​യി​രു​ന്നു.​ ​ഒാ​പ്പ​ൺ​ ​ഹേം​ ​രാ​ജി​നെ​ ​(14​)​ ​അ​ഞ്ചാം​ ​ഒാ​വ​റി​ന്റെ​ ​ര​ണ്ടാം​പ​ന്തി​ൽ​ ​ഭു​വ​നേ​ശ്വ​ർ​ ​അ​മ്പാ​ട്ടി​യു​ടെ​ ​കൈ​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ​നാ​ലാം​ ​പ​ന്തി​ൽ​ ​ഷാ​യ​‌്ഹോ​പ്പും​ ​(0​)​ ​അ​ടു​ത്ത​ ​ഒാ​വ​റി​ന്റെ​ ​ര​ണ്ടാം​പ​ന്തി​ൽ​ ​കെ​യ്റോ​ൺ​ ​പ​വ​ലും​ ​റ​ൺ​ ​ഒൗ​ട്ടാ​യി.​ ​പി​ന്നീ​ട് ​ഖ​ലീ​ൽ​ ​അ​ഹ​മ്മ​ദി​ന്റെ​ ​ഉൗ​ഴ​മാ​യി​രു​ന്നു.​ ​വ​മ്പ​ന​ടി​ക്കാ​രാ​യ​ ​ഹെ​ട്മെ​‌​യ​റി​നെ​യും​ ​(13​),​ ​റോ​‌​വ്‌​മാ​ൻ​ ​പ​വ​ലി​നെ​യും​ ​(1​)​ ​വെ​റ്റ​റ​ൻ​ ​മ​ർ​ലോ​ൺ​ ​സാ​മു​വ​ൽ​സി​നെ​യും​ ​(18​)​ ​ഖ​ലീ​ൽ​ ​മ​ട​ക്കി​ ​അ​യ​ച്ച​തോ​ടെ​ ​വി​ൻ​ഡീ​സ് 13.4​ ​ഒാ​വ​റി​ൽ​ 56​/6​ ​എ​ന്ന​ ​നി​ല​യി​ലാ​യി. തു​ട​ർ​ന്ന് ​ക്യാ​പ്ട​ൻ​ ​ജാ​സ​ൺ​ ​ഹോ​ൾ​ഡ​ൻ​ ​ഒ​ര​റ്റ​ത്ത് ​പൊ​രു​തി​നി​ന്നെ​ങ്കി​ലും​ ​അ​ല്ല​നെ​യും​ ​(10​),​ ​ന​ഴ്സി​നെ​യും​ ​(8​)​ ​പു​റ​ത്താ​ക്കി​ ​കു​ൽ​ദീ​പ് ​യാ​ദ​വ് ​വി​ൻ​ഡീ​നെ​ 101​/8​ ​എ​ന്ന​ ​നി​ല​യി​ലാ​ക്കി.പ​ര​മ്പ​ര​യി​ലെ​ ​അ​വ​സാ​ന​മ​ത്സ​രം​ ​വ്യാ​ഴാ​ഴ്ച​ ​തി​രു​വ​ന​ന്ത​പു​രം​ ​കാ​ര്യ​വ​ട്ടം​ ​സ്പോ​ർ​ട്സ് ​ഹ​ബി​ൽ​ ​ന​ട​ക്കും.​ ​പ​ര​മ്പ​ര​യി​ൽ​ ​ഇ​ന്ത്യ​ 2​-1​ന് ​മു​ന്നി​ലാ​ണ്.

Recent Updates

Related News