• Home
  • Sports
  • ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ ഇ​ന്ന്​ പു​ണെ എ​ഫ്.​സി​ക്കെ​തി​രെ

ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ ഇ​ന്ന്​ പു​ണെ എ​ഫ്.​സി​ക്കെ​തി​രെ

മും​ബൈ: ഐ.​എ​സ്.​എ​ല്‍ അ​ഞ്ചാം സീ​സ​ണി​ലും മു​മ്പ​ത്തെ​പ്പോ​ലെ സ​മ​നി​ല കു​രു​ക്കി​ല്‍ വീ​ര്‍പ്പു​മു​ട്ടു​ന്ന കേ​ര​ള​ത്തി​​െൻറ മ​ഞ്ഞ​പ്പ​ട​ക്ക് മ​റാ​ത്ത മ​ണ്ണി​ല്‍ വി​ജ​യ​ത്തി​ല്‍ കു​റ​ഞ്ഞൊ​ന്നും ചി​ന്തി​ക്കാ​നി​ല്ല. വെ​ള്ളി​യാ​ഴ്ച ബാ​ലെ​വാ​ടി, ശ്രീ ​ശി​വ് ഛത്ര​പ​തി സ്പോ​ര്‍ട്സ് കോം​പ്ല​ക്സി​ലെ സ്​​റ്റേ​ഡി​യ​ത്തി​ല്‍ എ​ഫ്.​സി പു​ണെ സി​റ്റി​യെ​യാ​ണ് ബ്ലാ​സ്​​റ്റേ​ഴ്​​സ് നേ​രി​ടു​ന്ന​ത്. ഇ​തു​വ​രെ ജ​യി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും നി​സ്സാ​ര​ക്കാ​ര​ല്ല പു​ണെ. അ​വ​രെ ജ​യി​ക്കാ​ന്‍ മ​ഞ്ഞ​പ്പ​ട ന​ന്നാ​യി വി​യ​ര്‍ക്കേ​ണ്ടി​വ​രും.

കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ  ജംഷഡ‌്പുർ എഫ‌്സി 4–-1ന‌് എഫ‌്സി ഗോവയെ തോൽപ്പിച്ചു. ജംഷഡ‌്പുരിന‌ുവേണ്ടി മൈക്കൽ സൂസൈരാജ‌് രണ്ട‌് ഗോൾ നേടി. മെമോയും സുമീത‌് പാസിയും മറ്റ‌് ഗോളുകൾ നേടി. ഗോവയുടെ ഏക ഗോൾ മൊർട്ടാസ ഫോളിന്റേതാണ‌്.

Recent Updates

Related News