• Home
  • Sports
  • എഫ‌്സി ഗോവ ഡൽഹി ഡൈനാമോസിനെ തോൽപ്പിച്ചു

എഫ‌്സി ഗോവ ഡൽഹി ഡൈനാമോസിനെ തോൽപ്പിച്ചു

മ​ഡ്ഗാ​വ്: ഐ​എ​സ്എ​ലി​ൽ ഡ​ൽ​ഹി ഡൈ​നാ​മോ​സി​നെ​തി​രേ ര​ണ്ട് ത​വ​ണ പി​ന്നി​ൽ​നി​ന്ന​ശേ​ഷം ഗോ​വ എ​ഫ്സി 2-3ന്‍റെ ജ​യം സ്വ​ന്ത​മാ​ക്കി. ഗോ​വ​യ്ക്കാ​യി എ​ഡു ബെ​ഡി​യ (54, 89 മി​നി​റ്റു​ക​ൾ) ഇ​ര​ട്ട ഗോ​ൾ നേ​ടി. ബ്ര​ണ്ട​ൻ ഫെ​ർ​ണാ​ണ്ട​സും (82-ാം മി​നി​റ്റ്) ഗോ​വ​യ്ക്കാ​യി ല​ക്ഷ്യം​ക​ണ്ടു. ബി​ക്രം​ജി​ത്് സിം​ഗ് (ആ​റാം മി​നി​റ്റ്), ലാ​ലിം​ഗ്സ്വാ​ല ചാ​ങ്തെ (70-ാം മി​നി​റ്റ്) എ​ന്നി​വ​ർ ഡൈ​നാ​മോ​സി​നാ​യി വ​ല​കു​ലു​ക്കി. ജ​യ​ത്തോ​ടെ ഗോ​വ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി.രണ്ടു തവണ മുന്നിൽ കടന്ന ഡൽഹിയെ അതിഗംഭീര തിരിച്ചുവരവിലൂടെ ഗോവ മലർത്തിയടിക്കുകയായിരുന്നു. ഇതോടെ ആറു കളിയിൽനിന്ന‌് 13 പോയിന്റുമായി ഗോവ പട്ടികയിൽ ഒന്നാമതെത്തി. അഞ്ചു കളിയിൽനിന്ന‌് ഇതേ പോയിന്റുമായി ബംഗളൂരുവാണ‌് രണ്ടാമത‌്. ഗോൾ ശരാശരിയാണ‌് ഗോവയെ തുണച്ചത‌്. ഡൽഹി നാലു പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ‌്.

Recent Updates

Related News