• Home
  • Sports
  • മുംബൈ സിറ്റി എഫ്.സി രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഡൽഹി ഡൈനാമോസ

മുംബൈ സിറ്റി എഫ്.സി രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഡൽഹി ഡൈനാമോസിനെ കീഴടക്കി

ന്യൂഡൽഹി: ഐ.എസ്. എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്.സി രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഡൽഹി ഡൈനാമോസിനെ കീഴടക്കി.ഇൗ സീസണിൽ മുംബയ് ഇന്ത്യൻസിന്റെ അഞ്ചാം ജയമാണിത്. ഇതോടെ ഒൻപത് കളികളിൽനിന്ന് 17 പോയിന്റുമായി മുംബയ് നാലാം സ്ഥാനത്തേക്ക് ഉയർന്നു. 10 കളികളിൽ ആറാം തോൽവി വഴങ്ങിയ ഡൽഹി ഡൈനാമോസ് 10-ാം സ്ഥാനത്താണ്.

Recent Updates

Related News