• Home
  • Sports
  • ഏഷ്യ കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി പരിശീലന മത

ഏഷ്യ കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി പരിശീലന മത്സരങ്ങൾ

ദോഹ: ജനുവരിയിൽ യു എ ഇ യിൽ ആരംഭിക്കുന്ന ഏഷ്യ കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി പരിശീലന മത്സരങ്ങൾക്ക് പാക്കിസ്ഥാൻ ഫുട്ബാൾ ടീം ദോഹയിലെത്തി. ഏഷ്യ കപ്പ് ഫുട്ബോളിന് മുമ്പ് നിരവധി ടീമുകളുമായി പരിശീലന മത്സരങ്ങൾ നടത്താനാണ് പാക് ടീം ദോഹയിലെത്തിയത്.അതെ സമയം പാക്കിസ്ഥാൻ ഫുട്ബാൾ ഫെഡറേഷനിൽ നില നിൽക്കുന്ന രാഷ്ട്രീയ വടം വലികൾ ടീമിന്റെ പ്രകടനത്തെ സാരമായി ബാധിച്ചെന്ന് കറാച്ചി ആസ്ഥാനമായ ദി ന്യൂ ഇന്റർനാഷ്ണൽ വിലയിരുത്തി. ഫെഡറേഷനിൽ വടം വലി ശതമായതോടെ ഫിഫ നേരിട്ട് ഇടപെട്ട് ഭരണസമിതിയെ പിരിച്ചു വിടുകയായിരുന്നു.

Recent Updates

Related News