• Home
  • Sports
  • രഞ്ജി ട്രോഫി മത്സരത്തില്‍ ഡല്‍ഹിയെ പരാജയപ്പെടുത്തി കേരളം

രഞ്ജി ട്രോഫി മത്സരത്തില്‍ ഡല്‍ഹിയെ പരാജയപ്പെടുത്തി കേരളം

തിരുവനന്തപുരം: രഞ്ജി ട്രോഫി ഏലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ ഡല്‍ഹിയെ ഇന്നിങ്‌സിനും 27 റണ്‍സിനും പരാജയപ്പെടുത്തി കേരളം. ആദ്യ ഇന്നിങ്‌സില്‍ ഡല്‍ഹിയെ 139 റണ്‍സിന് പുറത്താക്കിയ കേരളം രണ്ടാം ഇന്നിങ്‌സില്‍ അവരെ 154 റണ്‍സിന് കൂടാരം കയറ്റി. മൂന്നു വിക്കറ്റ് വീതമെടുത്ത സന്ദീപ് വാര്യറും ജലജ് സക്‌സേനയുമാണ് കേരളത്തിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്.

Recent Updates

Related News