• Home
  • Sports
  • മേരി കോം രാജ്യാന്തര ബോക‌്സിങ‌് അസോസിയേഷൻ റാങ്കിങ്ങിൽ ഒന്നാമത
mary kom

മേരി കോം രാജ്യാന്തര ബോക‌്സിങ‌് അസോസിയേഷൻ റാങ്കിങ്ങിൽ ഒന്നാമത‌്

ന്യൂഡൽഹി: ആറ‌ുതവണ ലോകജേത്രിയായ മേരി കോം രാജ്യാന്തര ബോക‌്സിങ‌് അസോസിയേഷൻ റാങ്കിങ്ങിൽ ഒന്നാമത‌്. 48 കിലോ വിഭാഗത്തിലാണ‌് നേട്ടം. 1700 പോയിന്റാണ‌് ഒന്നാംപടിയിലുള്ള മേരിക്കുള്ളത‌്. നവംബറിൽ ഡൽഹിയിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ 48 കിലോയിൽ ഈ മണിപ്പൂരുകാരി സ്വർണം നേടിയിരുന്നു.

Recent Updates