• Home
  • Sports
  • ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് യുവന്റസിന്
christiano ronaldo juventus

ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് യുവന്റസിന്

ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ട്രോഫിയില്‍ മുത്തമിട്ട് യുവന്റസ്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാണ്‍ഡോ റയല്‍ മാഡ്രിഡില്‍ നിന്ന് കൂടുമാറി എത്തിയ ശേഷം ടീം സ്വന്തമാക്കുന്ന ആദ്യ കിരീടമാണിത്. തുടര്‍ച്ചയായി ഏഴാം തവണയാണ് യുവന്റസിന്റെ ഈ നേട്ടം. ഇതിനു മുമ്പു ഒരു തവണയും യുവന്റസ് സൂപ്പര്‍ കപ്പ് നേടിയിരുന്നു. ഏഴ് തവണ കിരീടം നേടിയ എസി മിലാന്റെ റെക്കോഡാണ് യുവന്റസ് തകര്‍ത്തത്. സെരി എ ചാംപ്യന്‍മാരും കോപ്പ ഇറ്റാലിയ ജേതാക്കളും തമ്മിലാണ് ഇറ്റാലിയന്‍ കപ്പില്‍ ഏറ്റുമുട്ടുക.

Recent Updates