• Home
  • Sports
  • ഏഷ്യാ കപ്പ്; ഒമാന്‍ പുറത്ത്
asia cup oman

ഏഷ്യാ കപ്പ്; ഒമാന്‍ പുറത്ത്

മസ്‌കത്ത്: ഏഷ്യാ കപ്പ് ഫുട്‌ബോള്‍ നോക്കൗട്ടില്‍ ഒമാന്‍ പുറത്ത്. ഇറാനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഒമാന്റെ തോല്‍വി. അബുബാദിയില്‍ നടന്ന ഒമാന്‍ - ഇറാന്‍ നോക്കൗട്ട് റൗണ്ട് മത്സരത്തില്‍ ആദ്യ പകുതിയില്‍ നേടിയ രണ്ട് ഗോളുകളുടെ കരുത്തിലാണ് ഇറാന്‍ വിജയിച്ചുകയറിയത്. 32, 41 മിനുട്ടുകളിലായിരുന്നു ഇറാന്റെ ഗോളുകള്‍. മൂന്നാം മിനുട്ടില്‍ ഒമാന് അനുഗൂലമായി ലഭിച്ച പെനാല്‍ട്ടി ഗോളാക്കാന്‍ ക്യാപ്റ്റന്‍ അഹ്മദ് മുബാറക്ക് കാനുവിന് സാധിച്ചില്ല.

Recent Updates

Related News