• Home
  • Sports
  • സൈനാ നെഹ്‌വാളിനു കിരീടം
saina nehwal

സൈനാ നെഹ്‌വാളിനു കിരീടം

ജക്കാര്‍ത്ത: ഫൈനല്‍ മല്‍സരത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്തോനീസ്യന്‍ മാസ്‌റ്റേഴ്‌സ് ഓപ്പണില്‍ നിന്ന് കരോലിന മരിന്‍ പിന്‍മാറി. ഇതേത്തുടര്‍ന്ന് ഇന്ത്യയുടെ സൈനാ നെഹ്‌വാളിനു കിരീടം. മല്‍സരത്തിനിടെ കാലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് മരിന്‍ പിന്‍മാറിയത്. 10-4ന് മരിന്‍ മുന്നിട്ടുനില്‍ക്കുമ്പോഴാണ് പരിക്ക് വില്ലനായത്. മികച്ച താരങ്ങളെ മുട്ടുകുത്തിച്ചാണ് സൈന ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.

Recent Updates

Related News