• Home
  • Sports
  • ഖത്തർ ഏഷ്യൻകപ്പ്​ ഫുട്​ബാൾ ടൂർണമ​​െൻറ്​ ഫൈനലിൽ
qatar asia cup

ഖത്തർ ഏഷ്യൻകപ്പ്​ ഫുട്​ബാൾ ടൂർണമ​​െൻറ്​ ഫൈനലിൽ

അബൂദാബി: യു.എ.ഇയെ ഏകപക്ഷീയമായ നാല്​ ഗോളിന്​ തകർത്ത്​ ഖത്തർ ഏഷ്യൻകപ്പ്​ ഫുട്​ബാൾ ടൂർണമ​​െൻറ്​ ഫൈനലിൽ. വെള്ളിയാഴ്​ച നടക്കുന്ന ഫൈനലിൽ ഖത്തർ ജപ്പാനെ നേരിടും.22ാം മിനിട്ടിൽ ബൗലേം ഗൗക്കിയാണ്​ ഖത്തറി​​​െൻറ ഗോൾ വേട്ടക്ക്​ തുടക്കമിട്ടത്​. 15 മിനിട്ടിന്​ ശേഷം അൽമോസ്​ അലി ഖത്തറിനായി രണ്ടാം ഗോളും കുറിച്ചു.80ാം മിനിട്ടിൽ ഹസൻ അൽ ഹൈദോസിലുടെ ഖത്തർ മൂന്നാമതും യു.എ.ഇ വലകുലുക്കി. ഇസ്​മാഇൗൽ നാലാം ഗോളും നേടി ഖത്തറി​​​െൻറ ഗോൾ പട്ടിക പൂർത്തിയാക്കി.

Recent Updates