• Home
  • Sports
  • ഐപിഎൽ ഫൈനൽ; മുംബൈയുടെ എതിരാളിയെ ഇന്നറിയാം
chennai vs delhi

ഐപിഎൽ ഫൈനൽ; മുംബൈയുടെ എതിരാളിയെ ഇന്നറിയാം

ഐപിഎൽ ക്വാളിഫയർ 2ൽ ഇന്നു ചെന്നൈ സൂപ്പർ കിങ്സും ഡൽഹി ക്യാപിറ്റൽസും നേർക്കുനേർ. ഇന്നു ജയിക്കുന്ന ടീം ഞായറാഴ്ച നടക്കുന്ന ഫൈനലിൽ മുംബൈ ഇന്ത്യൻസിനെ നേരിടും. മത്സരം രാത്രി 7:30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിൽ.ഋഷഭ് പന്തിന്റെ തിളപ്പിലാണ് ഇന്നു ഡൽഹിയുടെ പ്രതീക്ഷകൾ. എം.എസ്. ധോണിയുടെ പരിചയസമ്പത്തിൽ ചെന്നൈയുടെയും. ആദ്യ ക്വാളിഫയറിൽ മുംബൈയോടു തോറ്റതിന്റെ ക്ഷീണം ചെന്നൈ നിരയിൽ പ്രകടമാണെങ്കിൽ എലിമിനേറ്ററിലെ ത്രില്ലർ പോരാട്ടത്തിൽ ഹൈദരാബാദിനെ മറികടന്നതിന്റെ ആത്മവിശ്വാസം ഡൽഹിക്കു കൂട്ടിനുണ്ട്

Recent Updates