• Home
  • Sports
  • ലോകകപ്പിൽ ഗാംഗുലിയും
ganguly in icc worldcup

ലോകകപ്പിൽ ഗാംഗുലിയും

ന്യൂഡല്‍ഹി: മേയ് 30-ന് ഇംഗ്ലണ്ടിലും വെയില്‍സിലുമായി ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും .കമന്റേറ്ററായാണ് ഗാംഗുലി ലോകകപ്പിന്റെ ഭാഗമാകുന്നത്. ലോകകപ്പിനായി ഐ.സി.സി പുറത്തിറക്കിയ കമന്റേറ്റര്‍മാരുടെ പട്ടികയില്‍ ഗാംഗുലി ഇടംനേടിയിരുന്നു.ഗാംഗുലിയടക്കം ഇന്ത്യയില്‍ നിന്ന് മൂന്നുപേരാണ് പാനലിലുള്ളത്. സഞ്ജയ് മഞ്ജരേക്കറും ഹര്‍ഷ ഭോഗ്‌ലെയുമാണ് മറ്റു രണ്ടുപേര്‍.

Recent Updates