• Home
  • Sports
  • യുവിക്ക് നൽകിയ യാത്ര അയപ്പിൽ പോരായ്മ
yuvaraj

യുവിക്ക് നൽകിയ യാത്ര അയപ്പിൽ പോരായ്മ

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സച്ചിന്‍ തെന്‍ഡുല്‍ക്കറിന് മാത്രമാണ് ഉചിതമായ യാത്രയപ്പ് നല്‍കിയത്. സൗരവ് ഗംഗുലി, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ എന്നിവര്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയശേഷം അവരുടെ അവസാന മല്‍സരങ്ങളില്‍ കളിച്ചതിനാല്‍ ക്രിക്കറ്റ് ലോകം ഉചിതമായ യാത്രയപ്പ് നല്‍കി. എന്നാല്‍ ടീം ഇന്ത്യയ്ക്ക് ഗംഭീര സംഭാവനകള്‍ നല്‍കിയ യുവരാജിന്റെ വിരമിക്കൽ ബോര്‍ഡ് കണ്ടില്ലെന്ന് നടിച്ചു. ഉചിതയമായ യാത്രയപ്പ് നല്‍കാന്‍ മുന്‍കൈ എടുക്കേണ്ടത് ബോര്‍ഡായിരുന്നു. ഇനിയെങ്കിലും അത് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

Recent Updates