• Home
  • Sports
  • ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് സെ​​മി​​യി​​ൽ ഇ​​ന്ത്യ പു​​റ
india

ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് സെ​​മി​​യി​​ൽ ഇ​​ന്ത്യ പു​​റ​​ത്ത്

മാ​​ഞ്ച​​സ്റ്റ​​ർ: പ​​ന്ത്ര​​ണ്ടാം ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് സെ​​മി​​യി​​ൽ പ​​രാ​​ജ​​യം, ഇ​​ന്ത്യ പു​​റ​​ത്ത്. മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് ര​​ണ്ട് ദി​​വ​​സ​​മാ​​യി ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ 18 റ​​ണ്‍​സി​​നാ​​ണ് ഇ​​ന്ത്യ​​യു​​ടെ തോ​​ൽ​​വി. ജ​​യ​​ത്തോ​​ടെ ന്യൂ​​സി​​ല​​ൻ​​ഡ് ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചു. തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് ഇ​​ന്ത്യ സെ​​മി​​യി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ന്ന​​ത്. ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ഫൈ​​ന​​ലാ​​ണ്. ഇ​​ന്ന് ന​​ട​​ക്കു​​ന്ന ഇം​​ഗ്ലണ്ട് x ഓ​​സ്ട്രേ​​ലി​​യ ര​​ണ്ടാം സെ​​മി​​യി​​ലെ ജേ​​താ​​ക്ക​​ളാ​​ണ് ഫൈ​​ന​​ലി​​ൽ ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ എ​​തി​​രാ​​ളി. 14ന് ​​ലോ​​ഡ്സി​​ലാ​​ണ് ഫൈ​​ന​​ൽ.

Recent Updates

Related News