• Home
  • Sports
  • ഇന്ത്യയ്ക്ക് അപൂര്‍വി ചേന്ദേലയും രവി കുമാറും വെങ്കലം നേടി

ഇന്ത്യയ്ക്ക് അപൂര്‍വി ചേന്ദേലയും രവി കുമാറും വെങ്കലം നേടി

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീമിനത്തില്‍ അപൂര്‍വി ചേന്ദേലയും രവി കുമാറുമടങ്ങുന്ന ടീം വെങ്കലം നേടി.

ഗെയിംസ് റെക്കോഡോടെ ചൈനീസ് തായ്‌പെയ് സ്വര്‍ണവും ചൈന വെള്ളിയും നേടി. ാേഫൈനലില്‍ 429.1 പോയിന്റോടെയാണ് ഇന്ത്യ വെങ്കലം നേടിയത്.

Recent Updates

Related News