• Home
  • Sports
  • ഇന്ത്യയുടെ സൗരഭ് ചൗധരിക്ക് സ്വര്‍ണം

ഇന്ത്യയുടെ സൗരഭ് ചൗധരിക്ക് സ്വര്‍ണം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ നൂറ് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ സൗരഭ് ചൗധരിക്ക് സ്വര്‍ണം. ഗെയിംസ് റെക്കോര്‍ഡോടെയാണ് നേട്ടം.

ഈ ഇനത്തില്‍ ഇന്ത്യയുടെ അഭിഷേക് വര്‍മ വെങ്കലം നേടി. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം ഏഴായി.

Recent Updates

Related News