• Home
  • Sports
  • ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിന് തുടക്കം; ടോസ് നേടിയ പാക്കി

ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിന് തുടക്കം; ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു

അബുദാബി: ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഗ്രൂപ്പ് എയിലെ ആവേശകരമായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ് തിരഞ്ഞെടുത്തു.

ഏ​ക​ദി​ന​ത്തി​ൽ മി​ക​ച്ച ഫോ​മി​ൽ ക​ളി​ക്കു​ന്ന ടീ​മു​ക​ളാ​ണ്​ ഇ​ന്ത്യ​യും പാ​കി​സ്​​താ​നും എ​ന്ന​ത്​ മ​ത്സ​ര​ത്തി​ന്​ മാ​റ്റു​കൂ​ട്ടും.മ​ഹേ​ന്ദ്ര സി​ങ്​ ധോ​ണി, നാ​യ​ക​ൻ ക്യാ​പ്​​റ്റ​ൻ രോ​ഹി​ത്​ ശ​ർ​മ, ശി​ഖ​ർ ധ​വാ​ൻ തു​ട​ങ്ങി​യ​വ​ർ ബാ​റ്റി​ങ്ങി​നും ജ​സ്​​പ്രീ​ത്​ ബും​റ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ബൗ​ളി​ങ്ങി​നും ക​രു​ത്തേ​കു​ന്നു.

Recent Updates

Related News