• Home
  • News
  • സൗദിയിൽ നാലംഗ സംഘത്തിന് വധശിക്ഷ നടപ്പാക്കി

സൗദിയിൽ നാലംഗ സംഘത്തിന് വധശിക്ഷ നടപ്പാക്കി

റിയാദ് : നാലംഗ സംഘത്തിന് സൗദിയിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുഡാനി അൽഹാദി ഹമദ് ഫദ്‌ലുല്ലയെ കൈകാലുകൾ ബന്ധിച്ച് വടി ഉപയോഗിച്ച് മാറിമാറി അടിച്ചും കത്തി ഉപയോഗിച്ച് പലതവണ കുത്തിയും കൊലപ്പെടുത്തുകയും മറ്റേതാനും പേരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ഇവരെ ആക്രമിക്കുകയും ആയുധം ചൂണ്ടി ഭീഷണിപ്പെടുത്തി ഇരകളുടെ പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കുകയും കവർച്ചകൾ നടത്തുകയും ചെയ്ത എത്യോപ്യക്കാരായ അലി അബ്ദുല്ല, ശാബിർ ശൻബ, അഫ്തം ഹഖൂസ്, നഖസ് ബർഹ എന്നിവർക്ക് റിയാദിലാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്. 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All