• Home
  • News
  • കുവൈറ്റിൽ 559 താമസ നിയമ ലംഘകർ അറസ്റ്റിൽ

കുവൈറ്റിൽ 559 താമസ നിയമ ലംഘകർ അറസ്റ്റിൽ

കുവൈറ്റിൽ രാജ്യത്തുടനീളം നടത്തിയ സുരക്ഷാ കാമ്പെയ്‌നിനിടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 559 റെസിഡൻസി, ലേബർ നിയമ ലംഘകരെ അറസ്റ്റ് ചെയ്തു. ഫർവാനിയ, ഫഹാഹീൽ, മഹ്ബൂല, മംഗഫ്, കബ്ദ്, സാൽമിയ, ഹവല്ലി, ജലീബ് അൽ ഷുയൂഖ്, ജബ്രിയ മേഖലകളിൽ രാവിലെയും വൈകുന്നേരവും സംയുക്ത ത്രികക്ഷി സമിതി സുരക്ഷാ പ്രചാരണം നടത്തി. പ്രചാരണത്തിനിടെ, വ്യാജ വേലക്കാരി റിക്രൂട്ടിംഗ് ഓഫീസിൽ ജോലി ചെയ്യുന്ന 3 പേരെയും ലൈസൻസില്ലാതെ വെയർഹൗസ് നടത്തിയതിന് ആറ് പേരെയും അധികൃതർ അറസ്റ്റ് ചെയ്തു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All