കടലിൽ കാണാതായ 2 ഏഷ്യക്കാരെ തീര സുരക്ഷാസേന രക്ഷിച്ചു
ഷാർജ ∙ കടലിൽ കാണാതായ 2 ഏഷ്യക്കാരെ തീര സുരക്ഷാസേന രക്ഷിച്ചു. അവശരായ ഇരുവരെയും എയർ ആംബുലൻസിൽ ഷാർജ അൽഖാസിമി ആശുപത്രിയിലേക്കു മാറ്റിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.