കുവൈറ്റിൽ വാഹനം കടലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം
കുവൈറ്റിലെ ഗൾഫ് സ്ട്രീറ്റ് വാട്ടർഫ്രണ്ടിലൂടെ വാഹനം കടലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സംഭവം നടന്ന ഉടൻ അഗ്നിശമനസേനയും മറൈൻ റെസ്ക്യൂ ടീമുകളും സ്ഥലത്തെത്തി. സംഭവത്തിൽ, ബന്ധപ്പെട്ട അധികാരികൾ അന്വേഷണം നടത്തിവരികയാണ്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.