വാഹനാപകടത്തിൽ ബിസിനസുകാരനായ പ്രവാസി മലയാളി യുവാവ് മരിച്ചു
ദുബായ് ∙ അൽഖൈൽ റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഇടുക്കി തൊടുപുഴ സ്വദേശിയും ദുബായിൽ ബിസിനസുകാരനുമായ ഷാമോൻ സലീം (29) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. പരേതനായ പൈമ്പിള്ളിൽ സലീമിന്റെയും ഹഫ്സയുടെയും മകനാണ്. സഹോദരി: ബീമ. കബറടക്കം പിന്നീട് കുടയത്തൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.