• Home
  • News
  • ദുബായിൽ പാർക്കുകൾക്കും കളിസ്ഥലങ്ങൾക്കും പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ദുബായിൽ പാർക്കുകൾക്കും കളിസ്ഥലങ്ങൾക്കും പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ദുബായ് ∙ പാർക്കുകൾക്കും കളിസ്ഥലങ്ങൾക്കും പുതിയ പ്രവൃത്തി സമയം പ്രഖ്യാപിച്ച് ദുബായ്നഗരസഭ. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ രാത്രി 11 വരെയും വെള്ളി, ശനി ദിവസങ്ങളിലും പൊതുഅവധി ദിവസങ്ങളിലും രാവിലെ 8 മുതൽ 12 വരെയുമാണ് പുതുക്കിയ സമയം. ദുബായിലെ എല്ലാവിധ പാർക്കുകൾക്കും കളിസ്ഥലങ്ങൾക്കും നിയമം ബാധകമാണെന്ന് നഗരസഭ വ്യക്തമാക്കി. എല്ലാ മേഖലകളും മികവുറ്റതാക്കി എമിറേറ്റിന്റെ ഖ്യാതി ഉയർത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെ കൂടുതൽ പാർക്കുകളും സജ്ജമാക്കുകയാണ്. 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All