• Home
  • News
  • ദുബായിലെ സ്വദേശിവൽക്കരണ നിയമത്തിൽ കൃത്രിമത്വം, കമ്പനിയുടെ മാനേജർക്ക് ഒരു ലക്ഷം ദ

ദുബായിലെ സ്വദേശിവൽക്കരണ നിയമത്തിൽ കൃത്രിമത്വം, കമ്പനിയുടെ മാനേജർക്ക് ഒരു ലക്ഷം ദിർഹം പിഴ

സ്വദേശിവൽക്കരണനിയമത്തിൽ കൃതിമത്വം കാണിച്ചതിന് ദുബായ് ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ മാനേജർക്ക് കോടതി ഒരു ലക്ഷം ദിർഹം പിഴ ചുമത്തി.

രണ്ട് വനിതാ സ്വദേശികളെ ജോലിക്ക് നിയമിച്ചതിനും രണ്ട് വർക്ക് പെർമിറ്റുകൾ വിതരണത്തിന് ഉദ്ദേശിച്ചല്ലാതെ കമ്പനി മാനേജർ മറ്റൊരു ആവശ്യത്തിന് ഉപയോഗിച്ചതായും കണ്ടെത്തി.

നഫീസ് പ്രോഗ്രാമിലൂടെ സർക്കാർ യോഗ്യത നേടാനും സ്വദേശിവൽക്കരണ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് അവകാശപ്പെടാനുമായി കമ്പനി വ്യാജ കരാറുകൾ ഉണ്ടാക്കിയതായും കണ്ടെത്തി.

സ്ത്രീകൾ സ്വകാര്യ സ്ഥാപനത്തിൽ നാല് മാസം മാത്രമാണ് ജോലി ചെയ്തിരുന്നത്, സർക്കാർ നൽകുന്ന 5,000 ദിർഹം പ്രതിമാസ പിന്തുണ നേടുക എന്നതായിരുന്നു കമ്പനിയുടെ പ്രധാന ലക്ഷ്യം.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All