• Home
  • News
  • യുഎഇ ഗൂഗിൾ ക്രോമിൻ്റെ ഡെസ്‌ക്‌ടോപ്പ് പതിപ്പ് ഉപയോഗിക്കുന്നവർക്ക് സൈബർ സെക്യൂരിറ്

യുഎഇ ഗൂഗിൾ ക്രോമിൻ്റെ ഡെസ്‌ക്‌ടോപ്പ് പതിപ്പ് ഉപയോഗിക്കുന്നവർക്ക് സൈബർ സെക്യൂരിറ്റി കൗൺസിലിന്റെ മുന്നറിയിപ്പ്

ഗൂഗിൾ ക്രോമിൻ്റെ ഡെസ്‌ക്‌ടോപ്പ് പതിപ്പ് ഉപയോഗിക്കുന്നവർക്കായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ അടുത്തിടെ ഉയർന്ന അപകടസാധ്യതയുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഗൂഗിൾ ക്രോമിൻ്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ നിങ്ങളുടെ വിവരങ്ങളോ വ്യക്തിഗത ഡാറ്റയോ ഏതെങ്കിലും ലംഘനങ്ങളോ ഉണ്ടായേക്കാമെന്നാണ് യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

Google Chrome v122.0.6261.57 അല്ലെങ്കിൽ അതിന് മുമ്പുള്ള Windows, Mac, Linux എന്നിവയെയാണ് ഈ പ്രശ്നം കൂടുതലായി ബാധിക്കുകയെന്നും, ഏറ്റവും പുതിയ Chrome പതിപ്പിൽ 12 സുരക്ഷാ പരിഹാരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഗൂഗിൾ പറയുന്നു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All