• Home
  • News
  • റമദാനിൽ ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിലേക്ക് സൗജന്യപ്രവേശനം

റമദാനിൽ ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിലേക്ക് സൗജന്യപ്രവേശനം

ഷാർജ : റമദാനിൽ ഷാർജ മ്യൂസിയം ഓഫ് ഇസ്‌ലാമിക് സിവിലൈസേഷനിൽ പ്രവേശനം സൗജന്യമാക്കി ഷാർജ മ്യൂസിയം അതോറിറ്റി (SMA). സമ്പുഷ്ടമായ ഇസ്‌ലാമിക ചരിത്രങ്ങളിലേക്ക് വെളിച്ചം വീശു ന്ന മ്യൂസിയം ഏറെ പ്രശസ്‌തമായ ടൂറിസം കേന്ദ്രംകൂടിയാണ്.

1987ലാണ് 10,000 ചതുരശ്ര മീറ്ററിൽ മ്യൂ സിയം നിർമ്മിച്ചിരിക്കുന്നത്. പരമ്പരാഗത അറബ്-ഇസ്‌ലാമിക് ഡിസൈനുകൾ പ്രതിഫലിക്കുന്ന വാസ്തുവിദ്യയിൽ നിർമിച്ചിരിക്കുന്ന കെട്ടിടം ഏറെ മനോഹരമാണ്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All