• Home
  • News
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് മാര്‍ച്ച് 22ന്

ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് മാര്‍ച്ച് 22ന്

മസ്‌കത്ത് ∙ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് ഈ മാസം 22 ന് എംബസി അങ്കണത്തില്‍ നടക്കും. ഉച്ചക്ക് 2.30ന് ആരംഭിച്ച് 4.00 മണിക്ക് പരിപാടി അവസാനിക്കും. അംബാസഡര്‍ അമിത് നാരംഗ് സംബന്ധിക്കും. ഒമാനില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് പരാതികള്‍ ബോധിപ്പിക്കുന്നതിന് അവസരം ലഭിക്കും. അതേസമയം, ഓപ്പണ്‍ ഹൗസില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് 92822270 എന്ന നമ്പറില്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓപ്പണ്‍ ഹൗസ് സമയത്ത് ഇവരെ എംബസി ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All