• Home
  • News
  • ഒമാനിൽ യാത്രയ്ക്ക് മുമ്പ് രേഖകളുടെ കാലാവധി ഉറപ്പുവരുത്തണമെന്ന് പൊലീസ്

ഒമാനിൽ യാത്രയ്ക്ക് മുമ്പ് രേഖകളുടെ കാലാവധി ഉറപ്പുവരുത്തണമെന്ന് പൊലീസ്

മസ്‌കത്ത് ∙ അവധിക്കാല യാത്രക്കൊരുങ്ങുന്ന സ്വദേശികളും വിദേശികളും യാത്രാ രേഖകളുടെ കാലാവധി പരിശോധിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെട്ടു. യാത്രക്ക് മുമ്പ് രേഖകള്‍ പരിശോധിക്കുകയും കാലാവധി കഴിഞ്ഞവയാണെങ്കില്‍ പുതുക്കുകയും വേണം. ഐഡി കാര്‍ഡ്, റസിഡന്റ്‌സ് കാര്‍ഡ്, പാസ്‌പോര്‍ട്ട് തുടങ്ങിയവയുടെ കാലാവധി പരിശോധിക്കുകയും വേണം. ടിക്കറ്റ് ഉള്‍പ്പെടെ മറ്റു രേഖകളുടെ സാധുത ഉറപ്പുവരുത്തണമെന്നും പൊലീസ് നിര്‍ദേശിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All