• Home
  • News
  • യുഎഇയിൽ പ്രവാസി മലയാളികൾക്ക് അടക്കം ഇനി ഡ്രൈവിംഗ് അനായാസം: പുതിയ മാറ്റങ്ങളുമായി

യുഎഇയിൽ പ്രവാസി മലയാളികൾക്ക് അടക്കം ഇനി ഡ്രൈവിംഗ് അനായാസം: പുതിയ മാറ്റങ്ങളുമായി അധികൃതർ

യുഎഇ : അംഗപരിമിതർക്ക് പുതിയ സൗകര്യമൊരുക്കി ഷാ‌ർജ ഭരണകൂടം. ഇനിമുതൽ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് പൊതുയിടങ്ങളിൽ സൗജന്യമായി പാ‌ർക്കിംഗ് ലഭിക്കും. ഇതിനായി നിലവിലുണ്ടായിരുന്ന ഐഡി കാർഡ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കി.

കാറിന്റെ വിൻഡ് ഷീൽഡിൽ പതിപ്പിച്ചിരുന്ന ഐഡി കാർഡ് സ്കാൻ ചെയ്‌താണ് പാർക്കിംഗ് ലഭ്യമാക്കിയിരുന്നത്.എന്നാൽ സ്കാനിംഗ് ഉപകരണങ്ങൾക്കും ക്യാമറകൾക്കും പലപ്പോഴും കൃത്യമായി ഇത് ലഭിക്കാത്തതിനെ തുടർന്ന് അംഗപരിമിതർ ബുദ്ധിമുട്ട് നേരിട്ടിരുന്നു.പുതിയ സംവിധാനത്തോടെ ഈ അവസ്ഥയ്‌ക്ക് പരിഹാരമാകും

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All