• Home
  • Sports
  • സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​നെ കീ​​ഴ​​ട​​ക്കി ഡ​​
ipl 12 playoff

സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​നെ കീ​​ഴ​​ട​​ക്കി ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സ് ക്വാ​​ളി​​ഫ​​യ​​ർ ര​​ണ്ടി​​ലേ​​ക്ക്

വി​​ശാ​​ഖ​​പ​​ട്ട​​ണം: പ​​ന്ത്ര​​ണ്ടാം എ​​ഡി​​ഷ​​ൻ ഐ​​പി​​എ​​ൽ പ്ലേ ​​ഓ​​ഫി​​ലെ എ​​ലി​​മി​​നേ​​റ്റ​​ർ പോ​​രാ​​ട്ട​​ത്തി​​ൽ സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​നെ കീ​​ഴ​​ട​​ക്കി ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സ് ക്വാ​​ളി​​ഫ​​യ​​ർ ര​​ണ്ടി​​ലേ​​ക്ക് യോ​​ഗ്യ​​ത നേ​​ടി. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ക്രീ​​സി​​ലെ​​ത്തി​​യ സ​​ണ്‍​റൈ​​സേ​​ഴ്സ് നി​​ശ്ചി​​ത 20 ഓ​​വ​​റി​​ൽ എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 162 റ​​ണ്‍​സ് നേ​​ടി. 21 പ​​ന്തി​​ൽ 49 റ​​ണ്‍​സ് നേ​​ടി​​യ പ​​ന്തും 38 പ​​ന്തി​​ൽ 56 റ​​ണ്‍​സ് നേ​​ടി​​യ ഷാ​​യും ചേ​​ർ​​ന്ന് ക്യാ​​പ്പി​​റ്റ​​ൽ​​സി​​നെ ര​ണ്ട് വി​ക്ക​റ്റ് ജ​​യ​​ത്തി​​ലെ​​ത്തി​​ച്ചു. 19.5 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 165 റ​ൺ​സ് ഡ​ൽ​ഹി നേ​ടി. 36 പ​​ന്തി​​ൽ 30 റ​​ണ്‍​സ് നേ​​ടി​​യ മ​​നീ​​ഷ് പാ​​ണ്ഡെ​​യാ​​ണ് സ​​ണ്‍​റൈ​​സേ​​ഴ്സ് ഇ​​ന്നിം​​ഗ്സി​​ലെ മെ​​ല്ല​​പോ​​ക്കു​​കാ​​ര​​ൻ. സ്കോ​​ർ ഉ​​യ​​ർ​​ത്താ​​ൻ സ​​ഹാ​​യി​​ച്ച​​ത് 11 പ​​ന്തി​​ൽ 25 റ​​ണ്‍​സ് നേ​​ടി​​യ വി​​ജ​​യ് ശ​​ങ്ക​​റും 13 പ​​ന്തി​​ൽ 20 റ​​ണ്‍​സ് നേ​​ടി​​യ മു​​ഹ​​മ്മ​​ദ് ന​​ബി​​യും 19 പ​​ന്തി​​ൽ 36 റ​​ണ്‍​സ് നേ​​ടി​​യ മാ​​ർ​​ട്ടി​​ൻ ഗ​​പ്റ്റി​​ലു​​മാ​​യി​​രു​​ന്നു. ഗ​​പ്റ്റി​​ലാ​​ണ് സ​​ണ്‍​റൈ​​സേ​​ഴ്സ് ഇ​​ന്നിം​​ഗ്സി​​ലെ ടോ​​പ് സ്കോ​​റ​​ർ. ര​​ണ്ട് സി​​ക്സും ആ​​റ് ഫോ​​റും അ​​ട​​ക്ക​​മാ​​ണ് പൃ​​ഥ്വി ഷാ​​യു​​ടെ ഇ​​ന്നിം​​ഗ്സ്. പ​​ന്തി​​ന്‍റെ ബാ​​റ്റി​​ൽ​​നി​​ന്ന് അ​​ഞ്ച് സി​​ക്സും ര​​ണ്ട് ഫോ​​റും പി​​റ​​ന്നു. സ്കോ​​ർ​​ബോ​​ർ​​ഡി​​ൽ 66 റ​​ണ്‍​സു​​ള്ള​​പ്പോ​​ൾ ശി​​ഖ​​ർ ധ​​വാ​​ൻ (17 റ​​ണ്‍​സ്) മ​​ട​​ങ്ങി​​യി​​രു​​ന്നു. ശ്രേ​​യ​​സ് അ​​യ്യ​​റെ​​യും (എ​​ട്ട് റ​​ണ്‍​സ്) പൃ​​ഥ്വി ഷാ​​യെ​​യും 11-ാം ഓ​​വ​​റി​​ൽ മ​​ട​​ക്കി ഖ​​ലീ​​ൽ അ​​ഹ​​മ്മ​​ദ് ഡ​​ൽ​​ഹി​​ക്ക് പ്ര​​ഹ​​ര​​മേ​​ൽ​​പ്പി​​ച്ചു.

Recent Updates